ETV Bharat / state

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി - missing

ചാപ്പപ്പടിയിൽ കടലിൽ കുളിക്കാനിറങ്ങിയതാണ്. ഒട്ടുമ്മൽ ബിച്ചിലെ പിത്തപ്പെരി അസൈനാറിന്‍റെ മകൻ അബ്ദുൽ മുസാരി (14)-നെയാണ് കാണാതായത്.

മലപ്പുറം  വിദ്യാർഥിയെ കാണാതായി  പരപ്പനങ്ങാടി  ചാപ്പപ്പടി  അബ്ദുൽ മുസാരി  കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി  Student  missing  bathing in sea
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
author img

By

Published : Jun 8, 2020, 10:54 PM IST

മലപ്പുറം: പരപ്പനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. ചാപ്പപ്പടിയിൽ കടലിൽ കുളിക്കാനിറങ്ങിയതാണ്. ഒട്ടുമ്മൽ ബിച്ചിലെ പിത്തപ്പെരി അസൈനാറിന്‍റെ മകൻ അബ്ദുൽ മുസാരി (14)-നെയാണ് കാണാതായത്. വൈകിട്ട് 5.45 ഓടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് നാലുപേരും അപകടത്തില്‍ പെട്ടത്. തീരത്ത് ഉണ്ടായിരുന്ന നാട്ടുകാർ മൂന്ന് പേരെ രക്ഷിച്ചെങ്കിലും മുസാരിയെ കാണാതാവുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.