ETV Bharat / state

വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍ പദ്ധതി

ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കരിയര്‍ ഗൈഡൻസാണ് സ്റ്റാര്‍ പദ്ധതി. ഇതിലൂടെ ലോകോത്തര കലാലയങ്ങളില്‍ അഡ്‌മിഷൻ നേടാൻ വിദ്യാര്‍ഥികള്‍ പ്രാപ്തരാകുമെന്നാണ് കരുതുന്നത്.

star programme for kondotti students by MLA  കൊണ്ടോട്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ പദ്ധതിയുമായി എം.എല്‍.എ ടി.വി ഇബ്രാഹിം  മലപ്പുറം  .  സക്സസ് ത്രു അക്കാദമിക് റെഡിനെസ്
കൊണ്ടോട്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ പദ്ധതിയുമായി എം.എല്‍.എ ടി.വി ഇബ്രാഹിം
author img

By

Published : Dec 22, 2019, 7:53 PM IST

Updated : Dec 22, 2019, 11:53 PM IST

മലപ്പുറം: കൊണ്ടോട്ടിയിലെ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളുടെ അക്കാദമിക് മികവിന് പുതിയ പദ്ധതിയുമായി ടി.വി ഇബ്രാഹിം എം.എല്‍.എ. അക്ഷര ശ്രീ പദ്ധതിയുടെ ഭാഗമായാണ് സക്‌സസ് ത്രൂ അക്കാദമിക് റെഡിനെസ് (സ്റ്റാര്‍) പദ്ധതിയും നടപ്പാക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 500 കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട ട്രെയിനിങ് നൽകി.

കൊണ്ടോട്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ പദ്ധതിയുമായി എം.എല്‍.എ ടി.വി ഇബ്രാഹിം

മണ്ഡലത്തിലെ കരിയർ ഗൈഡൻസ് ട്രെയിനർമാരുടെയും അധ്യാപകരുടെയും സഹായത്തോടെ ഇന്ത്യയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കുട്ടികളെ എത്തിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി നല്ല കരിയര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്കാകുമെന്ന് ടി.വി. ഇബ്രാഹിം എംഎല്‍എ പറഞ്ഞു. നാഗാലാന്‍ഡിലെ ടെന്‍സാങ് ജില്ലാ കലക്ടര്‍ മുഹമ്മദലി ശിഹാബ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിൽ അബൂബക്കർ ഹാജി, എം. അബ്ദുൽ മജീദ്, ഡോ. വിനയകുമാർ, ഡോ. അബ്ദുൽ സലാം സൽമാനി തുടങ്ങിയവർ പങ്കെടുത്തു.

Intro:കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലക്ക് ഉയർത്താൻ ടി.വി.ഇബ്രാഹിം എം.എൽ.എ നടത്തുന്ന അക്ഷരശ്രീയിലെ സ്റ്റാർ പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴി കാട്ടുകയാണ് ലക്ഷ്യം. പദ്ധതി മുഹമ്മദലി ശിഹാബ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

Body:
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഉന്നതമായ മേഘലകളെ പരിചയപ്പെടുത്തുകയും അവിടെക്കെത്താൻ അവരെ പ്രാപ്തമാക്കുന്ന പദ്ധതിയാണ്
സക്സസ് ത്രു അക്കാദമിക് റെഡിനെസ് , സ്റ്റാർ . മൂന്നര വർഷമായി നടത്തിവരുന്ന അക്ഷരശ്രീ പദ്ധതിയിലൂടെയാണ് ഇതും നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 500 കുട്ടികൾക്ക് ആദ്യഘട്ട ട്രെനിoങ്ങ് നൽകി.
സ്റ്റാർ പദ്ധതി ഉദ്ഘാടനം നാഗലാന്റ് ടെൻസാങ്ങ് ജില്ലാ കളക്ടർ മുഹമ്മദലി ശിഹാബ് ഐ എ.എസ് നിർവഹിച്ചു.

ബൈറ്റ് - മുഹമ്മദലി ശിഹാബ്

.ടി.വി. ഇബ്രാഹിം MLA അധ്യക്ഷത വഹിച്ചു.

ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

ബൈറ്റ് - എം.എൽ.എ. ടി വി ഇ ബാഹീ.

മണ്ഡലത്തിലെ കരിയർ ഗൈഡൻസ് ട്രൈനർമാരുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഇന്ത്യയിലെ പ്രീമിയർ ഇൻസ്റ്റിറ്യൂട്ടിലേക്ക് കുട്ടികളെ എത്തിക്കും.ചടങ്ങിൽ അബൂബക്കർ ഹാജി, എം അബ്ദുൽ മജീദ്, ഡോ: വിനയകുമാർ , ഡേ: അബ്ദുൽ സലാം സൽമാനി തുടങ്ങിയവർ സംസാരിച്ചു.Conclusion:കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലക്ക് ഉയർത്താൻ ടി.വി.ഇബ്രാഹിം എം.എൽ.എ നടത്തുന്ന അക്ഷരശ്രീയിലെ സ്റ്റാർ പദ്ധതിക്ക് തുടക്കമായി.

bite- 1 muhammed ali shihab ias

bite- 2 tv ibrahim mla
Last Updated : Dec 22, 2019, 11:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.