മലപ്പുറം: എസ്‌എസ്‌എല്‍സി-പ്ലസ്‌ടു പരീക്ഷകള്‍ മാറ്റി വെച്ചതില്‍ പ്രതിഷേധിച്ച് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലേക്ക് കെപിഎസ്‌ടിഎ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കെപിഎസ്‌ടിഎ സംസ്ഥാന കമ്മറ്റിയംഗം സി.മെഹബൂബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു. ജില്ല വൈസ് പ്രസിഡന്‍റ് സി.കെ ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം ഇ.കൃഷ്‌ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധ പരിപാടിക്ക് ഒ.ശശിധരൻ, വി.പി പ്രകാശ്, ശരീഫ് തുറക്കൽ , സിറിൾ ജോസ്, പി.സുബരാജ്, ഇ.സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
10,12 പരീക്ഷകള്‍ മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് കെപിഎസ്‌ടിഎ മാര്‍ച്ച് - exam postpones
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലേക്ക് കെപിഎസ്‌ടിഎ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.