മലപ്പുറം: അന്നദാനം മഹാദാനമെന്ന സന്ദേശവുമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ പതിനാല് വര്‍ഷമായി ഉച്ചഭക്ഷണം നല്‍കുകയാണ് എസ്.എന്‍.ഡി.പി യോഗം തീരൂര്‍ യൂണിയന്‍. വട്ടപ്പാറയിലെ നാരായണഗിരിയില്‍ ആയിരക്കണക്കിനാളുകളാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നത്. അന്നദാനം മഹാദാനമെന്ന സന്ദേശം പ്രാവര്‍ത്തികമാക്കുകയാണ് എസ്.എന്‍.ഡി.പി യോഗം തിരുർ യൂണിയൻ. മണ്ഡലകാല സമാപനം വരെ മുടക്കമില്ലാതെ വട്ടപ്പാറ നാരായണ ഗിരിയില്‍ ഉച്ചഭക്ഷണമുണ്ടാകും. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തരടക്കം ആയിരിക്കണക്കിനാളുകളാണ് ഒരോ ദിവസവും ഭക്ഷണം കഴിക്കാനെത്തുന്നത്. യൂണിയന്‍ പ്രസിഡന്‍റും വ്യവസായിയുമായ കെ.ആര്‍ ബാലനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എസ്.എന്‍.ഡി.പി പ്രവര്‍ത്തകരാണ് ഭക്ഷണം ഒരുക്കുന്നതും വിളമ്പി നല്‍കുന്നതുമെല്ലാം. സ്വാദിഷ്ടമായ ഭക്ഷണത്തെകുറിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്.
അന്നദാനം മഹാദാനമെന്ന സന്ദേശം പ്രാവര്‍ത്തികമാക്കി എസ്.എന്‍.ഡി.പി യോഗം തിരുർ യൂണിയൻ - sndp yogam thirur
ബരിമല തീര്‍ത്ഥാടകരുടെ വിശപ്പകറ്റാന്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി അന്നദാനം നടത്തുകയാണ് എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍. മണ്ഡലകാല സമാപനംവരെ മുടക്കമില്ലാതെ വട്ടപ്പാറ നാരായണ ഗിരിയില്‍ ഉച്ചഭക്ഷണമുണ്ടാകും.
മലപ്പുറം: അന്നദാനം മഹാദാനമെന്ന സന്ദേശവുമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ പതിനാല് വര്‍ഷമായി ഉച്ചഭക്ഷണം നല്‍കുകയാണ് എസ്.എന്‍.ഡി.പി യോഗം തീരൂര്‍ യൂണിയന്‍. വട്ടപ്പാറയിലെ നാരായണഗിരിയില്‍ ആയിരക്കണക്കിനാളുകളാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നത്. അന്നദാനം മഹാദാനമെന്ന സന്ദേശം പ്രാവര്‍ത്തികമാക്കുകയാണ് എസ്.എന്‍.ഡി.പി യോഗം തിരുർ യൂണിയൻ. മണ്ഡലകാല സമാപനം വരെ മുടക്കമില്ലാതെ വട്ടപ്പാറ നാരായണ ഗിരിയില്‍ ഉച്ചഭക്ഷണമുണ്ടാകും. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തരടക്കം ആയിരിക്കണക്കിനാളുകളാണ് ഒരോ ദിവസവും ഭക്ഷണം കഴിക്കാനെത്തുന്നത്. യൂണിയന്‍ പ്രസിഡന്‍റും വ്യവസായിയുമായ കെ.ആര്‍ ബാലനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എസ്.എന്‍.ഡി.പി പ്രവര്‍ത്തകരാണ് ഭക്ഷണം ഒരുക്കുന്നതും വിളമ്പി നല്‍കുന്നതുമെല്ലാം. സ്വാദിഷ്ടമായ ഭക്ഷണത്തെകുറിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്.
ബൈറ്റ്
കെ.ആര്‍ ബാലൻ
S.N,D,P,തിരുർ യൂണിയന്‍ പ്രസിഡന്റ്
എസ്.എന്‍.ഡി.പി പ്രവര്‍ത്തകരാണ് ഭക്ഷണം ഒരുക്കുന്നതും വിളമ്പി നല്‍കുന്നതുമെല്ലാം.സ്വാദിഷ്ടമായ ഭക്ഷണത്തെകുറിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്
ബൈറ്റ്
വിനീത്
തീർത്ഥാടകൻ
തീര്‍ത്ഥാടനകാലം പകുതി പിന്നിട്ടതോടെ അന്നദാന ക്യാമ്പിലും തിരക്കേറിതുടങ്ങി.അന്നദാനം മഹാദാനമെന്ന സന്ദേശം പ്രാവര്‍ത്തികമാക്കുകയാണ് എസ്.എന്‍.ഡി.പി യോഗം തിരുർ യൂണിയൻ