ETV Bharat / state

ആറുവയസുകാരിയെ പിതാവ് പീഡിപ്പിച്ചു; പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി - മലപ്പുറം

ആശുപത്രിയിൽ നിന്നുള്ള രേഖകളും കുട്ടിയുടെ മൊഴിയും പിതാവിനെതിരെ ആയിരുന്നെന്നും കുട്ടിയുടെ മാതാവിന്‍റെ ബന്ധുക്കൾ പറഞ്ഞു.

sexual molestation by father  malappuram pocso case  ആറുവയസുകാരിയെ പിതാവ് പീഡിപ്പിച്ചു  പൊലീസ് നടപടിയെടുത്തില്ല മലപ്പുറം  പോക്സോ കേസ്
ആറുവയസുകാരിയെ പിതാവ് പീഡിപ്പിച്ച കേസ്
author img

By

Published : Dec 30, 2019, 8:02 PM IST

മലപ്പുറം: ആറ് വയസുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച കേസിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കുട്ടിയുടെ മാതാവിന്‍റെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. 2018 ഡിസംബറില്‍ പെരിന്തൽമണ്ണ പൊലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പിതാവിനെ അറസ്റ്റ് ചെയ്യാനോ മറ്റ് നടപടികൾ എടുക്കാനോ പൊലീസ് തയ്യാറായില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം.

ആറുവയസുകാരിയെ പിതാവ് പീഡിപ്പിച്ച കേസ്; പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിയുമായി മാതാവിന്‍റെ ബന്ധുക്കൾ

മാതാവിന്‍റെ മരണ ശേഷം കുടുംബ കോടതിയുടെ ഉത്തരവുപ്രകാരം കുട്ടി പെരിന്തൽമണ്ണ സ്വദേശിയായ പിതാവിന്‍റെ കൂടെ കഴിഞ്ഞിരുന്നു. ഈ സമയത്താണ് കുട്ടിയെ പിതാവ് പീഡിപ്പിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള രേഖകളും കുട്ടിയുടെ മൊഴിയും പിതാവിനെതിരെയായിരുന്നെന്നും ഇവർ വ്യക്തമാക്കി. കുട്ടിയുടെ മാതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചതാണെന്ന കേസും നിലവിലുണ്ട്. ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.

Intro:ആറു വയസ്സുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച കേസിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കുട്ടിയുടെ മാതാവിൻറെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

Body: 2018 ഡിസംബർ പെരിന്തൽമണ്ണ പോലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തു കുറ്റാരോപിതനായ പിതാവിനെ അറസ്റ്റ് ചെയ്യാനും മറ്റു നടപടികൾ എടുക്കാനും പോലീസ് തയ്യാറായില്ല എന്നാണ് ഇവർ ആരോപണം. കുട്ടിയുടെ മാതാവ് മരിച്ചത് കുടുംബ കോടതിയുടെ ഉത്തരവുപ്രകാരം കുട്ടിയെ പെരിന്തൽമണ്ണ സ്വദേശിയായ പിതാവിൻറെ കൂടെയാണുള്ളത്. ഇതിനുമുൻപ് കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മാതാവിൻറെ മാതാപിതാക്കൾക്കൊപ്പം നിന്നെ സമയത്താണ് കുട്ടിയെ പിതാവ് പീഡിപ്പിച്ച വിവരം അറിഞ്ഞതെന്നും ഇവർ വ്യക്തമാക്കി. ആശുപത്രിയിൽനിന്നുള്ള രേഖകളും കുട്ടിയുടെ മൊഴിയും പിതാവിനെതിരെ ആയിരുന്നു എന്നും ഇവർ പറഞ്ഞു ബൈറ്റ് കുട്ടിയുടെ മാതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചതാണെന്ന് പരാതി കേസ് നിലവിലുണ്ട്. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.