ETV Bharat / state

'കിളികൾ പാടണം'; തെരഞ്ഞെടുപ്പിൽ ഹിറ്റായ പാട്ടുമായി ഷാഹുൽ ഹമീദ്

ഷാഹുൽ ഹമീദിന്‍റെ പാട്ട് സ്ഥാനാർഥികളും മുന്നണികളും ഒരുപോലെ ഏറ്റെടുത്തുകഴിഞ്ഞു

author img

By

Published : Nov 21, 2020, 10:21 AM IST

Shahul Hameed  hit song of the election  'കിളികൾ പാടണം'  തെരഞ്ഞെടുപ്പിലെ ഹിറ്റ് പാട്ട്  ഷാഹുൽ ഹമീദ്  കൊണ്ടോട്ടി
'കിളികൾ പാടണം', തെരഞ്ഞെടുപ്പിൽ ഹിറ്റായ പാട്ടുമായി ഷാഹുൽ ഹമീദ്

മലപ്പുറം: തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രധാനമാണ് പാട്ടുകൾ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഹിറ്റായ 'കിളികൾ പാടണം' എന്ന ഗാനത്തിന്‍റെ ശിൽപിയാണ് കൊണ്ടോട്ടി സ്വദേശിയായ ഷാഹുൽ ഹമീദ്. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഇതിനോടകം ഈ പാട്ട് ഏറ്റെടുത്തു കഴിഞ്ഞു.

സെപ്‌റ്റംബറിൽ നടന്ന സാഹിത്യോത്സവത്തിന് വേണ്ടിയാണ് ഷാഹുൽ ഈ ഗാനം എഴുതിയത്. എല്ലാ മുന്നണികളും പാട്ട് ഒരുപോലെ ഏറ്റെടുത്ത സന്തോഷത്തിലാണ് ഈ യുവ ഗാനരചയിതാവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.