ETV Bharat / state

യുക്രൈന്‍ രക്ഷാദൗത്യം : അഭയതീരമണഞ്ഞ് മലയാളി സംഘം - യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തി

യുക്രൈനില്‍ ഇനിയും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വന്നവര്‍

evacuation of Indian students from ukraine  malayali students evacuated from ukraine  യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള രക്ഷാ ദൗത്യം  യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തി  ukraine russia war
യുക്രൈന്‍ രക്ഷാദൗത്യം; രണ്ടാമത്തെ മലയാളി സംഘത്തെ നാട്ടിലെത്തിച്ചു
author img

By

Published : Feb 28, 2022, 7:04 AM IST

Updated : Feb 28, 2022, 12:22 PM IST

മലപ്പുറം : യുക്രൈനില്‍ നിന്ന് എത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലയാളി സംഘത്തില്‍ 9 പേര്‍. ഭീതിയുടെ മുൾമുനയിൽ നിന്ന് നാടണഞ്ഞ ആശ്വാസത്തിലായിരുന്നു ഇവര്‍. ജില്ലാ ഭരണകൂടവും ബന്ധുക്കളും ചേർന്ന് ഇവരെ സ്വീകരിച്ചു.

യുക്രൈന്‍ രക്ഷാദൗത്യം : അഭയതീരമണഞ്ഞ് മലയാളി സംഘം

ALSO READ: യുക്രൈൻ രക്ഷാദൗത്യം: 82 മലയാളി വിദ്യാർഥികൾ തിരിച്ചെത്തി

കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വിദ്യാർഥികൾ നന്ദിയറിയിച്ചു. യുക്രൈനിലെ വിവിധ ഇടങ്ങളിൽ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. യുക്രൈനില്‍ നിന്ന് റൊമേനിയ അതിർത്തി കടക്കാൻ പ്രയാസം നേരിട്ടെന്ന് വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.

Last Updated : Feb 28, 2022, 12:22 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.