ETV Bharat / state

കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി - revenue geology team visit at kottakkunnu

ഉരുൾപൊട്ടിയതിന്‍റെ സമീപം വീണ്ടും വിള്ളൽ കണ്ടെത്തിയതിനാൽ കടുത്ത ജാഗ്രതയിലാണ് അധികൃതർ.

കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി
author img

By

Published : Aug 15, 2019, 3:55 AM IST

മലപ്പുറം: ഉരുൾപൊട്ടലുണ്ടായ മലപ്പുറം കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി. മഴ തുടർന്നാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന് സംഘം വ്യക്തമാക്കി. പ്രദേശത്തുനിന്ന് ഇന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് നഗരസഭ അറിയിച്ചു.

കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി

ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച കോട്ടക്കുന്നിൽ കഴിഞ്ഞ രാത്രി സ്ഫോടന ശബ്ദം കേട്ടുവെന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജിയോളജി റവന്യൂ സംയുക്ത സംഘം പരിശോധന നടത്തിയത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതരാണോ എന്നതാണ് പ്രധാനമായും പരിശോധിച്ചത്. ഉരുൾപൊട്ടിയതിന്‍റെ സമീപം വീണ്ടും വിള്ളൽ കണ്ടെത്തിയതിനാൽ കടുത്ത ജാഗ്രതയിലാണ് അധികൃതർ.

Intro:ഉരുൾപൊട്ടലുണ്ടായ മലപ്പുറം കോട്ടക്കുന്നിൽ റവന്യൂ ജിയോളജി സംഘം പരിശോധന നടത്തി. മഴ തുടർന്നാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് സംഘം വ്യക്തമാക്കി. പ്രദേശത്തുനിന്ന് ഇന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.Body:

ഉരുൾപൊട്ടലുണ്ടായി ഒരു കുടുംബത്തിലെ 3 പേർ മരിച്ച കൂട്ടക്കുന്നിൽ കഴിഞ്ഞ രാത്രി സ്ഫോടന ശബ്ദം കേട്ടു എന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ്‌ ജിയോളജി റവന്യൂ സംയുക്ത സംഘം പരിശോധന നടത്തിയത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതരാണോ എന്നതാണ് പ്രധാനമായും പരിശോധിച്ചത്. മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ പറഞ്ഞു.

Byte
സുഭേഷ്‌ | അസിസ്റ്റന്റ് ജിയോളജിസ്റ്റ്

ഉരുൾപൊട്ടിയത് എൻറെ തൊട്ടടുത്ത് വീണ്ടും വിള്ളൽ കണ്ടെത്തിയതിനാൽ കടുത്ത ജാഗ്രതയിലാണ് അധികൃതർConclusion:ET v bharati mpm
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.