മലപ്പുറം: തെങ്ങിന് മുകളില്‍ കുടുങ്ങിയ 52 കാരനെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മലപ്പുറം മങ്കട പള്ളിപ്പുറം മുത്തലശ്ശേരി രാമകൃഷണനെയാണ് രക്ഷപ്പെടുത്തിയത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാൽപത്തിയഞ്ച് അടിയിലേറെ ഉയരമുള്ള തെങ്ങില്‍ തേങ്ങയിടാനാണ് രാമകൃഷ്ണൻ കയറിയത്. കാല്‍മുട്ടിന്‍റെ ചിരട്ട തെറ്റിയ രാമകൃഷ്‌ണന് ഇറങ്ങാനാകാതെ വന്നപ്പോൾ നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവിരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ വന്ന സേനയിലെ ഫയര്‍മാന്‍ ഡ്രൈവര്‍ എന്‍ ഉമ്മറാണ് തെങ്ങിന്‍ മുകളില്‍ കയറി അതിസാഹസികമായി രാമകൃഷ്ണനെ താഴെ ഇറക്കിയത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാമകൃഷ്ണനെ പ്രവേശിപ്പിച്ചു.
തെങ്ങിന് മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി - മലപ്പുറം
കാല്‍മുട്ടിന്‍റെ ചിരട്ട തെറ്റിയ രാമകൃഷ്‌ണന് ഇറങ്ങാനാകാതെ വന്നപ്പോൾ നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവിരം അറിയിക്കുകയായിരുന്നു
മലപ്പുറം: തെങ്ങിന് മുകളില്‍ കുടുങ്ങിയ 52 കാരനെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മലപ്പുറം മങ്കട പള്ളിപ്പുറം മുത്തലശ്ശേരി രാമകൃഷണനെയാണ് രക്ഷപ്പെടുത്തിയത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാൽപത്തിയഞ്ച് അടിയിലേറെ ഉയരമുള്ള തെങ്ങില്‍ തേങ്ങയിടാനാണ് രാമകൃഷ്ണൻ കയറിയത്. കാല്‍മുട്ടിന്‍റെ ചിരട്ട തെറ്റിയ രാമകൃഷ്‌ണന് ഇറങ്ങാനാകാതെ വന്നപ്പോൾ നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവിരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ വന്ന സേനയിലെ ഫയര്‍മാന്‍ ഡ്രൈവര്‍ എന്‍ ഉമ്മറാണ് തെങ്ങിന്‍ മുകളില്‍ കയറി അതിസാഹസികമായി രാമകൃഷ്ണനെ താഴെ ഇറക്കിയത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാമകൃഷ്ണനെ പ്രവേശിപ്പിച്ചു.
Body:
ഇന്ന് ഉച്ചയോടെ 12 മണിയോടെ സംഭവം തെങ്ങിന് മുകളില്‍ തേങ്ങയിടാന്‍ കയറിയ 52 വയസുകാര്‍നായ മുത്തലശ്ശേരി രാമകൃഷ്ണനെയാണ് അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. 45 അടി യിലേറെ ഉയരമുള്ള തെങ്ങിന്‍ മുകളില്‍ തേങ്ങ പറിക്കാന്‍ രാമകൃഷന്‍കയിറിയുരുന്നത്. കാല്‍മുട്ടിന്റെ ചിരട്ട തെറ്റി ഇറങ്ങാന്‍ കഴിയാതെ തളര്‍ന്ന ഇദ്ദേഹത്തെ നാടുക്കാര്‍ വിവിരം അറിയിച്ചത്തിനെ തുടര്‍ന്നാണ് അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. കാല്‍മുട്ടിന്റെ ചിരട്ട തെറ്റി ഇറങ്ങാന്‍ കഴിയാതെ തളര്‍ന്ന യാളെയാണ് അഗ്‌നിശമന സേന രക്ഷപ്പെട്ടത്തിയത്. അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ വന്ന സേനയിലെ ഫയര്‍മാന്‍ ഡ്രെവര്‍ എന്‍.ഉമ്മറാണ് തെങ്ങിന്‍ മുകളില്‍ കയറി അതിസാഹസികമായി ഇയാളെ താഴെ ഇറക്കിയത്.. രാമകൃഷണനെ മഞ്ചേരിമെഡികല് കോളേജ് ആശുപത്രിയില് ചികില്സയിലാണ് ...
Conclusion:etv bharat malappuram