ETV Bharat / state

മണലോടി-ചാച്ചാജി നഗർ റോഡ് നവീകരണം വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍ - യാത്രക്കാര്‍ ദുരിതത്തില്‍ വാര്‍ത്ത

70 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊട്ടിപ്പോളിഞ്ഞ റോഡിലൂടെ കാല്‍നട യാത്ര പോലും ദുഷ്‌കരമാണ്

passengers in distress news renovation delayed news യാത്രക്കാര്‍ ദുരിതത്തില്‍ വാര്‍ത്ത നവീകരണം വൈകുന്നു വാര്‍ത്ത
റോഡ്
author img

By

Published : Jul 21, 2020, 4:51 AM IST

മലപ്പുറം: മണലോടി, ചാച്ചാജി നഗർ റോഡിലൂടെയുള്ള ദുരിതയാത്രക്ക് അറുതിയാവാത്തത് കാരണം 70 ഓളം കുടുംബങ്ങൾ ദുരിതത്തിൽ. റോഡ് മഴക്കാലത്തിന് മുൻപ് നവീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്ഥികരിക്കുന്നില്ലെന്നാണ് പരാതി. നിലമ്പൂർ ടൗണിൽ നിന്നും ഏതാനം മീറ്റര്‍ മാത്രം അകലെയാണ് ഈ റോഡ്. മഴ വെള്ളം കെട്ടികിടക്കുന്ന റോഡിലെ കുഴികളില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് ഉള്‍പ്പെടെ അപകടം സംഭവിക്കുന്നുണ്ട്. നിലമ്പൂർ നഗരസഭയുടെ ഹൃദയഭാഗത്താണ് റോഡ് സ്ഥിതിചെയ്യുന്നത്.

മണലോടി-ചാച്ചാജി നഗർ റോഡ് നവീകരണം വൈകുന്നത് കാരണം റോഡിനെ ആശ്രയിക്കുന്ന 70 തോളം കുടുംബങ്ങള്‍ ദുരിതത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.