ETV Bharat / state

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ നോമ്പ്

കാപ്പാട് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് സംസ്ഥാനത്തെ മുസ്‌ലിം മതനേതാക്കന്മാര്‍ അറിയിച്ചു

Ramadan  റമദാന്‍ വ്രതാരംഭം
മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരം
author img

By

Published : Apr 23, 2020, 7:55 PM IST

Updated : Apr 23, 2020, 8:33 PM IST

മലപ്പുറം: റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സംസ്ഥാനത്ത് നാളെ മുതൽ വ്രതം ആരംഭിക്കും. കാപ്പാട് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും അറിയിച്ചു

Last Updated : Apr 23, 2020, 8:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.