ETV Bharat / state

നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളം കെട്ടി നിന്ന് ലക്ഷങ്ങളുടെ രാമച്ചക്കൃഷി നശിക്കുന്നു - ലക്ഷങ്ങളുടെ രാമച്ചക്കൃഷി നശിക്കുന്നു

ലക്ഷങ്ങൾ വില വരുന്ന പതിനയ്യായിരം കിലോ രാമച്ചമാണ് മഴവെള്ളം കെട്ടിനിന്ന് നശിക്കുന്നത്

ലക്ഷങ്ങളുടെ രാമച്ചക്കൃഷി നശിക്കുന്നു
author img

By

Published : Sep 4, 2019, 10:33 PM IST

മലപ്പുറം: മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ രണ്ട് ഏക്കർ രാമച്ച കൃഷി നശിക്കുന്നു. പൊന്നാനി പെരുമ്പടപ്പ് പാലപ്പെട്ടി ഫിഷറീസ് സ്കൂളിന് സമീപത്തെ കൈപ്പട അജയന്‍റേയും സജീവന്‍റേയും പതിനയ്യായിരം കിലോ രാമച്ചമാണ് കൃഷിയാണ് വെള്ളത്തിൽ മുങ്ങി നശിക്കുന്നത്. ഏഴുമാസം മുമ്പ് കൃഷിയിറക്കി നവംബറിൽ വിളവെടുക്കാൻ ഒരുങ്ങുമ്പോഴാണ് മഴ വില്ലനാകുന്നത്. ലോൺ എടുത്താണ് ലക്ഷങ്ങൾ ചെലവ് വരുന്ന കൃഷി ചെയ്തതെന്നും കനാൽ വഴി വെള്ളം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ടിട്ടും കൃഷിവകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്നും അജയൻ പറഞ്ഞു. വളത്തിന് മാത്രം രണ്ട് ലക്ഷം രൂപയാണ് ചെലവായത്. കൃഷിയിടത്തിലെ വെള്ളം കനാൽ വഴി ഒഴുക്കിവിടുന്നതിനായി കർഷകർ പല തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. കൃഷിയിടത്തിൽ ജലനിരപ്പുയർന്നു സമീപത്തെ വീടുകൾക്കും ഭീഷണിയാവുകയാണ്.

Intro:മലപ്പുറം പെന്നാനി പെരുമ്പടപ്പ് മഴവെള്ളം കെട്ടി നിൽക്കുന്നതിനാൽ രണ്ട് ഏക്കർ രാമച്ച കൃഷി നശിക്കുന്നു പാലപ്പെട്ടി ഫിഷറീസ് സ്കൂളിന് സമീപത്തെ കൃഷിയാണ് വെള്ളത്തിൽ മുങ്ങി നശിക്കുന്നത്Body:പതിനയ്യായിരം കിലോരാമച്ചം വെള്ളത്തിൽ അണ്Conclusion:പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉൾപ്പെട്ട പാലപ്പെട്ടി സ്കൂളിന് സമീപം ഏഴുമാസം മുമ്പ് കൃഷിയിറക്കിയ രാമച്ചം മഴവെള്ളം കെട്ടിനിന്ന് നശിക്കുന്നത് സ്വദേശികളായ കൈപ്പട അജയനും , സജീവൻ ,ചേർന്നാണ് രണ്ടേക്കർ സ്ഥലത്ത് കൃഷി ഇറക്കിയത് രണ്ടുമാസം കഴിഞ്ഞാൽ വിളവെടുക്കാം ഇവിടെ മഴപെയ്താൽ വെള്ളം കെട്ടി നിൽക്കുന്നത്തിനാൽ രാമച്ചം വെള്ളത്തിൽ മുങ്ങി നിൽക്കുന്നതിനാൽ ചിഞ്ഞ് പേകും കൃഷിയിടത്തിലെ വെള്ളം ഒഴിഞ്ഞു പോകാൻ സൗകര്യം ഇല്ലാത്തതിനാൽ വെള്ളം കൃഷിയിടത്തിൽ തന്നെ കെട്ടി നിൽക്കുന്നതാണ് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം ഏകദേശം പതിനയ്യായിരം കിലോരാമച്ചം വെള്ളത്തിൽ അണ്
ലേൺ എടുത്താണ് കൃഷി ചെയ്തിട് ഉള്ളത്ത് പരാതി പറഞ്ഞിട്ടും കൃഷിവകുപ്പിന്റെ ദഗത്ത് നിന്ന് ഒരു നടപടി ഇതുവരെ ഇല്ല എന്ന് അജയൻ പറഞ്ഞു

ബൈററ്

അജയൻ

കൃഷിക്കാരൻ

വളത്തിന് മാത്രം രണ്ട് ലക്ഷം രൂപയാണ് ചെലവായത് കൃഷിയിടത്തിലെ വെള്ളം കനാൽ വഴി ഒഴുക്കിവിടുന്നതിനായി കർഷകർ പല തവണ അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം കഴിഞ്ഞ തവണയും കൃഷിയിടത്തിൽ വെള്ളം കയറിയങ്കിലും വെള്ളം പെട്ടെന്ന് വറ്റിയതിനാൽ നഷ്ടം സംഭവിച്ചില്ല എന്നാലിത്തവണ നിർത്താതെ പെയ്യുന്ന മഴയിൽ രാമച്ചം മുഴുവനായും വെള്ളത്തിനടിയിലാണ് കൃഷിയിടത്തിൽ ജലനിരപ്പുയർന്നു സമീപത്തെ വീടുകൾക്ക് ഭീഷണിയാവും

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.