മലപ്പുറം: കരുവാരക്കുണ്ട് പാന്ദ്ര ചെമ്പൻകാട് പ്രദേശത്ത് മഴയിൽ തകർന്ന പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് താത്കാലികമായി പുനർ നിർമിച്ചു. രാഹുൽ ഗാന്ധി റസ്ക്യു ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് ചെമ്പൻകാട് കോളനിയിലെ 30 കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള താൽക്കാലിക സംവിധാനം മാർഗ്ഗം ഒരുക്കിയത്. കല്ലൻ പുഴയിലെ മലവെള്ള പാച്ചിലിനെ തുടർന്നാണ് അപ്രോച്ച് റോഡ് തകർന്നത്. 2019ലെ മഹാപ്രളയത്തിൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് പൂർണ്ണമായും ഒലിച്ചുപോയിരുന്നു.
മഴയിൽ തകർന്ന പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് താത്കാലികമായി പുനർനിർമ്മിച്ചു - Rahul Gndhi rescue team
ചെമ്പൻകാട് കോളനിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാർഗ്ഗമാണ് കല്ലൻ പുഴയിലെ മലവെള്ള പാച്ചിലിനെ തുടർന്ന് തകർന്നത്
മഴയിൽ തകർന്ന പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് താത്കാലികമായി പുനർനിർമ്മിച്ചു