ETV Bharat / state

എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു - ponnani

നിലവിലെ എംപി ഇ.ടി.മുഹമ്മദ് ബഷീറിന് കേന്ദ്രത്തിന്‍റെ ഒരു പദ്ധതിപോലും പൊന്നാനിയിലെത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റപ്പെടുത്തി.

എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
author img

By

Published : Mar 17, 2019, 1:29 PM IST

Updated : Mar 17, 2019, 1:34 PM IST

മുസ്ലിം ലീഗ്-എസ് ഡി പി ഐയുമായി നടത്തിയ ചര്‍ച്ച അവരുടെ കപട മുഖം തുറന്നുകാട്ടിയെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍.പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തുവർഷമായി പൊന്നാനി മണ്ഡലത്തിൽ യാതൊരു കേന്ദ്ര പദ്ധതികളും കൊണ്ടുവരാൻ നിലവിലെ എംപിക്ക് സാധിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങൾ പൊന്നാനി പാർലമെന്‍റ് മണ്ഡലത്തിൽ വോട്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ചടങ്ങിൽ സിപിഎം ഏരിയ സെക്രട്ടറി വി അബ്ദുറസാഖ് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, വി. അബ്ദുറഹിമാൻ എംഎൽഎഎന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.

Intro:Body:

പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് താനൂർ മണ്ഡലം കൺവെൻഷൻ സൂര്യ ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി എ കെ ശശീന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പൊന്നാനി ഇടതുപക്ഷ സ്ഥാനാർഥി പി വി പിവി അൻവർ  തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ  താനൂര് സൂര്യ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്തുവർഷമായി പൊന്നാനി മണ്ഡലത്തിൽ യാതൊരു കേന്ദ്ര പദ്ധതികളും കൊണ്ടുവരാൻ നിലവിലെ എംപി സാധിച്ചിട്ടില്ല. സംസ്ഥാന സർക്കാരിൻറെ വികസനനേട്ടങ്ങൾ പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ വോട്ടാകുമെന്ന പ്രതീക്ഷയും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് എസ്ഡിപിഐ നടത്തിയ ചർച്ച അവരുടെ കപട മുഖം തുറന്നുകാട്ടി എന്നും മന്ത്രി വ്യക്തമാക്കി

Byte

 സിപിഐഎം ഏരിയ സെക്രട്ടറി വി അബ്ദുറസാഖ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി  ഇ എൻ മോഹൻദാസ്, വി  അബ്ദുറഹിമാൻ എംഎൽഎ, സ്ഥാനാർത്ഥി പി വി അൻവർ എംഎൽഎ, എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.

Conclusion:
Last Updated : Mar 17, 2019, 1:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.