ETV Bharat / state

പാമ്പും എലിമാളങ്ങളും നിറഞ്ഞ അംഗനവാടി; പേടിയോടെ രക്ഷിതാക്കളും കുട്ടികളും - puthukal anganwadi issue

സുല്‍ത്താൻ ബത്തേരിയിലെ സ്‌കൂൾ കെട്ടിടം ഇഴജന്തുക്കളുടെ വാസസ്ഥലമായപ്പോൾ മാസങ്ങൾക്ക് മുൻപ് അഞ്ചാംക്ലാസുകാരി ഷെഹ്‌ലക്ക് നഷ്‌ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു. അതിനേക്കാൻ പരിതാപകരമാണ് ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയുടെ അവസ്ഥ.

പോത്തുകൽ അംഗനവാടി കെട്ടിട പരിസരം  അംഗനവാടി കെട്ടിട പരിസരം  puthukal anganwadi issue  puthukal anganwadi issue latest
പോത്തുകൽ
author img

By

Published : Feb 6, 2020, 8:31 PM IST

Updated : Feb 6, 2020, 9:23 PM IST

മലപ്പുറം: എലിമാളങ്ങൾ നിറഞ്ഞ മുറി. ഏത് നിമിഷവും പാമ്പുകൾ കയറിവരാവുന്ന അന്തരീക്ഷം. 22 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം. പറഞ്ഞുവരുന്നത് വനത്തിനുള്ളിലെ വീടിനെ കുറിച്ചല്ല. ഇരുപതോളം കുരുന്നുകൾ പഠിക്കുന്ന പോത്തുകൽ പഞ്ചായത്തിലെ ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയെ കുറിച്ചാണ്.

പാമ്പും എലിമാളങ്ങളും നിറഞ്ഞ അംഗനവാടി

സുല്‍ത്താൻ ബത്തേരിയിലെ സ്‌കൂൾ കെട്ടിടം ഇഴജന്തുക്കളുടെ വാസസ്ഥലമായപ്പോൾ മാസങ്ങൾക്ക് മുൻപ് അഞ്ചാംക്ലാസുകാരി ഷെഹ്‌ലക്ക് നഷ്‌ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു. അതിനേക്കാൻ പരിതാപകരമാണ് ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയുടെ അവസ്ഥ. ടോയ്‌ലറ്റിന് മേൽക്കൂരയില്ല. അംഗനവാടി പരിസരം കാടുകയറിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. പഞ്ചായത്തും സാമൂഹിക ക്ഷേമ വകുപ്പും ഇക്കാര്യത്തില്‍ കടുത്ത അലംഭാവമാണ് പുലർത്തുന്നതെന്ന് അംഗനവാടി സംരക്ഷണ സമിതി പ്രസിഡന്‍റ് സക്കീർ ഹുസൈൻ പറയുന്നു. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ മാതാപിതാക്കൾ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Intro:അംഗനവാടി കുട്ടികൾ പഠിക്കുന്നത്, പാമ്പിൻ മാളങ്ങളും എലി മാളങ്ങളും നിറഞ്ഞ കെട്ടിടത്തിൽ, ഈ ഭീകര കാഴ്ച്ച ദൂരെയൊന്നുമല്ല, പോത്തുകൽ പഞ്ചായത്തിലെ ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയാണിത്.Body:അംഗനവാടി കുട്ടികൾ പഠിക്കുന്നത്, പാമ്പിൻ മാളങ്ങളും എലി മാളങ്ങളും നിറഞ്ഞ കെട്ടിടത്തിൽ, ഈ ഭീകര കാഴ്ച്ച ദൂരെയൊന്നുമല്ല, പോത്തുകൽ പഞ്ചായത്തിലെ ഈസ്റ്റ് വെള്ളിമുറ്റത്തെ അംഗനവാടിയാണിത്., ഒന്നും രണ്ടു മല്ല 20 ഓളം കുരുന്നുകളാണ് ഇവിടെ ഒരു സുരക്ഷയുമില്ലാതെ പഠിക്കുന്നത്. 22 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണിത്, ടോയിലിറ്റിന്റെ മേൽകൂര പോയിട്ട് വർഷങ്ങളായി, വയനാട്ടിലെ പോലെ ദുരന്തമുണ്ടായാൽ മാത്രമേ അധികൃതർ കണ്ണുതുറക്കുവെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അംഗനവാടി സംരക്ഷണ സമിതി പ്രസിഡെന്റ് സക്കീർ ഹുസൈൻ പറഞ്ഞു, നിരവധി പ്രാവിശ്യം കുട്ടികളുടെ രക്ഷിതാക്കൾ അടക്കം പരാതി നൽകിയിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടിലാണ് അധികൃതർ, കുട്ടികൾ കിടന്നുറങ്ങുപ്പോൾ ഉൾപ്പെടെ അവർക്ക് കാവൽ ഇരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ, വേണെമെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിയും, സാധാരണ കാരന്റെ കുട്ടികൾക്ക് എന്തു പറ്റിയാൽ എന്ത് എന്ന നിലപാടിലാണ് അധികൃതർConclusion:Etv
Last Updated : Feb 6, 2020, 9:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.