ETV Bharat / state

വിവാഹവേദിയില്‍ പൗരത്വ പ്രതിഷേധം - സിഎഎ പ്രതിഷേധം വാർത്ത

പ്രതിഷേധമുയർത്തിയത് വധൂവരന്‍മാരായ ഓമാനൂർ പള്ളിപ്പുറായ അമ്പലത്തിങ്ങൾ ആഷിഖും ഫെബിനയും

പൗരത്വ പ്രതിഷേധം വാർത്ത caa protest സിഎഎ പ്രതിഷേധം വാർത്ത citizenship protest News
പൗരത്വ പ്രതിഷേധം
author img

By

Published : Jan 21, 2020, 4:26 AM IST

Updated : Jan 21, 2020, 4:56 AM IST

മലപ്പുറം: വിവാഹ വേദിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് വധൂവരന്‍മാരായ ഓമാനൂർ പള്ളിപ്പുറായ അമ്പലത്തിങ്ങൾ ആഷിഖും ഫെബിനയും. നോ എൻ ആർ സി പതിച്ച ടീ ഷർട്ട് ധരിച്ചാണ് നവവരനൊപ്പമുള്ളവർ എത്തിയത്.

വിവാഹ വേദിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് വധൂവരന്‍മാരായ ഓമാനൂർ പള്ളിപ്പുറായ അമ്പലത്തിങ്ങൾ ആഷിഖും ഫെബിനയും

വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് പൗരത്യ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യമെഴുതിയ ടീ ഷർട്ട് ധരിച്ച യുവാക്കൾ ഭക്ഷണം വിളമ്പി. വിവാഹ വേദിയില്‍ പ്രതിഷേധ മുദ്രാവാക്യവും ഉയർന്നു. തലയിൽ ബാൻഡേജ് കെട്ടിയാണ് വധൂവരന്‍മാർ എത്തിയത്. സുഹൃത്തുക്കളുടെ പൂർണ പിന്തുണയും ഇരുവർക്കുമുണ്ടായിരുന്നു. നിയമം പിൻവലിക്കേണ്ടതിന്‍റെ ആവശ്യകത അധികൃതരെ അറിയിക്കാനാണ് ഇതിലൂടെ ഇരുവരും ലക്ഷ്യമിട്ടത്. നിയമത്തിന് എതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇരുവരും.

Intro:വിവാഹ വേദി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമാക്കി മാറ്റി ഓമാനൂർ പള്ളിപ്പുറായ അമ്പലത്തിങ്ങൾ ആഷിഖും ഫെബിനയും . പുതുമാരനൊപ്പം എത്തിയവർ നോ എൻ ആർ സി പതിച്ച ടീ ഷർട്ട് ധരിച്ചാണ് എത്തിയത്. പാട്ടിന് പകരം പുതിയാപ്പിള വരവിൽ മുഴങ്ങിയത് മുദ്രാവാക്യം വിളികൾ.

Body:
രാജ്യത്ത് പ്രതിഷേധം കനക്കുബോൾ തന്റെ വിവാഹ സുദിനം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമാക്കി മാറ്റി സമരത്തിന്റെ പ്രാധാന്യം കാണിക്കുകയാണ് അമ്പലത്തിങ്ങൾ ആഷിഖും ഭാര്യ ഫെബിനയും. വിവാഹ സൽക്കാരത്തിന് എത്തിയവർക് പൗരത്യ നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യമെഴുതിയ ടീ ഷർട്ട് ധരിച്ച യുവാക്കളാണ് ഭക്ഷണം വിളമ്പിയത്. സ്വാഗത ബോർഡിലും പ്രതിഷേധം നിഴലിച്ചു. പാട്ടും പാടി ആഘോഷത്തോടെ വരുന്ന പുതിയാപ്പിള വരവിൽ പ്രതിഷേധ മുദ്രാവാക്യമാണ് ഉയർന്നത്. തലയിൽ ബാൻഡേജ് കെട്ടിയാണ് പുതു മണവാളനും മണവാട്ടിയും എത്തിയത്.

ബൈറ്റ് ആഷിഖ്

സുഹൃത്തുക്കളും വലിയ പിന്തുണ നൽകി. നിയമം പിൻവലിക്കേണ്ട ആവശ്യകത അതികൃതരെ അറിയിക്കുകയാണ് ലക്ഷ്യം.Conclusion:വിവാഹ വേദി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമാക്കി മാറ്റി ഓമാനൂർ പള്ളിപ്പുറായ അമ്പലത്തിങ്ങൾ ആഷിഖും ഫെബിനയും

BITE-ASHIQ
Last Updated : Jan 21, 2020, 4:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.