മലപ്പുറം: ഓപ്പറേഷൻ റേഞ്ചിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വ്യാപക റെയ്‌ഡ്. ക്രിമിനൽ കേസുകളിൽപെട്ട മൂന്ന് പ്രതികളിൽ നിന്ന് രണ്ട് വാളും ഒരു തോക്കും പിടിച്ചെടുത്തു. നിലമ്പൂരിലെ വീട്ടിൽ നിന്ന് ഒരു ഇരട്ടക്കുഴൽ തോക്കും കണ്ടെടുത്തു. പെരുമ്പടപ്പ്, തീരുർ എന്നിവിടങ്ങളിൽ കൊലപാതക കേസുകളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെയും കാടാമ്പുഴയിൽ അബ്‌കാരി കേസിലെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്‌തു. ഓപ്പറേഷൻ റേഞ്ചിൻ്റെ ഭാഗമായി തൃശൂർ, പാലക്കാട് ജില്ലകളിലും റെയ്‌ഡ് നടത്തിയിരുന്നു.
ഓപ്പറേഷൻ റേഞ്ച്; മലപ്പുറം ജില്ലയിൽ വ്യാപക റെയ്‌ഡ് - ക്രിമിനൽ കേസ്
ക്രിമിനൽ കേസുകളിൽപെട്ട മൂന്ന് പ്രതികളിൽ നിന്ന് രണ്ട് വാളും ഒരു തോക്കും പിടിച്ചെടുത്തു. നിലമ്പൂരിലെ വീട്ടിൽ നിന്ന് ഒരു ഇരട്ടക്കുഴൽ തോക്കും കണ്ടെടുത്തു