ETV Bharat / state

കൊവിഡ് ബാധിതൻ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തെന്ന് പരാതി - dyfi

സംഭവത്തില്‍ ഡിവൈഎഫ്ഐ എസ്പിക്ക് പരാതി നൽകി.

covid patient  covid  police books vehicle  കൊവിഡ് ബാധിതൻ  പൊലീസ്  ഡിവൈഎഫ്ഐ  dyfi
കൊവിഡ് ബാധിതൻ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തെന്നു പരാതി
author img

By

Published : May 19, 2021, 6:12 PM IST

മലപ്പുറം : കൊവിഡ് ബാധിതൻ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്ത് രോഗിയെ റോഡിൽ ഇറക്കി വിട്ടതായി പരാതി. മഞ്ചേരി കാവനൂർ സ്വദേശി ഷഫീഖിന്‍റെ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്ന് ഷഫീഖ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ആന്‍റിജൻ ടെസ്റ്റ് ചെയ്ത ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധിതൻ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തെന്നു പരാതി

also read: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ; പന്തൽ തൊഴിലാളിക്ക് കൊവിഡ്

വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിൽ പ്രശ്നം ചൂണ്ടികാട്ടി പൊലീസ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് ഡിവൈഎഫ്ഐയുടെ സ്നേഹ വണ്ടിയിലാണ് ഷെഫീഖിനെ വീട്ടിൽ എത്തിച്ചത്. ബൈക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഡിവൈഎഫ്ഐ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.