ETV Bharat / state

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - manjeswaram latest news

ഉന്നത പരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാകുന്നത് ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Oct 22, 2019, 1:15 PM IST

Updated : Oct 22, 2019, 2:07 PM IST

മലപ്പുറം: പോളിങ് ശതമാനം കുറഞ്ഞതില്‍ യു ഡി എഫിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി . ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫ്, യുഡിഎഫ് കൂട്ടുകെട്ട് എന്നത് ബിജെപിയുടെ ആരോപണം മാത്രമാണ്. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയാണ് താഴേക്ക് പോകുന്നത്. ജലീല്‍ വിഷയം മുഖ്യമന്ത്രി തലത്തില്‍ ഇടപെടേണ്ട കാര്യമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

Intro:KL - Mpm - PK Kunjalikutty byteBody:മഞ്ചേശ്വരം
പോളിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിന് ആശങ്കയില്ല. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടും.
എല്ലാ മണ്ഡലങ്ങളിലും യു ഡി എഫിന് നേട്ടമുണ്ടാവും.
LDF UDF കൂട്ടുകെട്ടെന്ന ബി ജെ പി ആരോപണം
ബി ജെ പി ഓരോ തെരഞ്ഞെടുപ്പിലും താഴേക്ക് പോവുന്നു.
ജലീൽ വിഷയം
മുഖ്യമന്ത്രി തലത്തിൽ ഇടപെടണ്ട വിഷയമാണ്. ഉന്നത പരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാവുന്നത് ശരിയല്ല പികെ കുഞ്ഞാലി കുട്ടി മലപ്പുറത്ത് പറഞ്ഞു.Conclusion:
Last Updated : Oct 22, 2019, 2:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.