ETV Bharat / state

യുഡിഎഫിന്‍റെ പരാജയത്തിന് കാരണം യുഡിഎഫ് തന്നെയെന്ന് പി.കെ ബഷീർ എംഎൽഎ

യുഡിഎഫ് പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി നിന്നാൽ സംസ്ഥാനത്ത് ഒരു ശക്തിക്കും പരാജയപ്പെടുത്താൻ കഴിയില്ലെന്നും കോൺഗ്രസിനെയും ലീഗിനെയും തോൽപിക്കുന്നത് സ്വന്തം പാർട്ടിയിൽപ്പെട്ടവർ തന്നെയാണെന്നും പി.കെ ബഷീർ എംഎൽഎ.

പി.കെ ബഷീർ എംഎൽഎ  യുഡിഎഫ്  ചാലിയാർ മണ്ഡലം  കോൺഗ്രസ് മുന്നൊരുക്കപരിശീലന ക്യാമ്പ്  PK Basheer MLA  udf  chaliyar constitution
പി.കെ ബഷീർ എംഎൽഎ
author img

By

Published : Jan 18, 2020, 1:30 PM IST

Updated : Jan 18, 2020, 1:45 PM IST

മലപ്പുറം: യുഡിഎഫിന്‍റെ പരാജയത്തിന് കാരണം യുഡിഎഫ് തന്നെയാണെന്ന് പി.കെ ബഷീർ എംഎൽഎ. ചാലിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുപ്പാടം മഹാഗണി ഹണ്ടിൽ നടന്ന കോൺഗ്രസ് മുന്നൊരുക്കപരിശീലന ക്യാമ്പ് 2020ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്‍റെ പരാജയത്തിന് കാരണം യുഡിഎഫ് തന്നെയെന്ന് പി.കെ ബഷീർ എംഎൽഎ

യുഡിഎഫ് പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി നിന്നാൽ സംസ്ഥാനത്ത് ഒരു ശക്തിക്കും പരാജയപ്പെടുത്താൻ കഴിയില്ല. കോൺഗ്രസിനെയും ലീഗിനെയും തോൽപിക്കുന്നത് സ്വന്തം പാർട്ടിയിൽപ്പെട്ടവർ തന്നെയാണെന്നും എംഎൽഎ ആരോപിച്ചു. ചാലിയാറിൽ ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ യുഡിഎഫിന് വളരെ നിർണായകമാണെന്നും പി.കെ ബഷീർ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ളിലുണ്ടായ ഭിന്നതയാണ് ചാലിയാറില്‍ ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും എം.എൽ.എ പറഞ്ഞു.

ചാലിയാര്‍ മണ്ഡലത്തില്‍ കോൺഗ്രസ് മുന്നൊരുക്കപരിശീലന ക്യാമ്പ് കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തിൽ നിന്നല്ല ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ഈ യഥാർഥ്യം ഉൾകൊണ്ടാകണം മുന്നോട്ട് പോകാനെന്നും അതിനാലാണ് മുന്നൊരുക്ക ക്യാമ്പുകൾ കോൺഗ്രസ് സംഘടിപ്പിക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Intro:യു.ഡി.എഫിന്റെ പരാജയത്തിന് കാരണം യു.ഡി.എഫ് തന്നെ പി.കെ.ബഷീർ എം.എൽ എ, ചാലിയാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണുപ്പാടം മഹാഗണി ഹണ്ടിൽ നടന്ന കോൺഗ്രസ് മുന്നൊരുക്കപരിശീലന ക്യാമ്പ് 2020-ൽ സംസാരിക്കുകയായിരുന്നു Body:യു.ഡി.എഫിന്റെ പരാജയത്തിന് കാരണം യു.ഡി.എഫ് തന്നെ പി.കെ.ബഷീർ എം.എൽ എ, ചാലിയാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണുപ്പാടം മഹാഗണി ഹണ്ടിൽ നടന്ന കോൺഗ്രസ് മുന്നൊരുക്കപരിശീലന ക്യാമ്പ് 2020-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,, യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി നിന്നാൽ സംസ്ഥാനത്ത് ഒരു ശക്തിക്കും പരാജയപ്പെടുത്താൻ കഴിയില്ല കോൺഗ്രസിനെയും, ലീഗിനെയും തോൽപിക്കുന്നത് സ്വന്തം പാർട്ടിയിൽപ്പെട്ടവർ തന്നെയാണെന്നും എം.എൽ.എ പറഞ്ഞു, ശക്തിക്ക് അനുസരിച്ച് യു.ഡി.എഫ് കക്ഷികൾ സീറ്റ് വിഭജനം നടത്തണമെന്നും ചാലിയാറിൽ ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവും ഇതിലൂടെ എം.എൽ എ മുന്നോട്ടുവെച്ചു. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ യു.ഡി.എഫിന് വളരെ നിർണായകമാണെന്നും പി.കെ.ബഷീർ പറഞ്ഞു, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുള്ളിലുണ്ടായ ഭിന്നതയാണ് ഭരണം നഷ്ടപ്പെടാൻ കാരണം, കോൺഗ്രസിന് നല്ല കെട്ടറുപ്പുള്ള പഞ്ചായത്താണ് ചാലിയാർ എന്നും എം.എൽ.എ പറഞ്ഞുConclusion:Etv
Last Updated : Jan 18, 2020, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.