മലപ്പുറം: കുന്തിപ്പുഴയിൽ മണൽ നിറച്ച വള്ളം പിടിച്ചെടുത്തു. പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി കടവിലാണ് വള്ളം പിടിച്ചെടുത്തത്. പെരിന്തൽമണ്ണ എസ് ഐ നൗഷാദ് സികെയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്. പുഴയോരത്ത് കണ്ടെത്തിയ മൂന്ന് ലോഡ് മണൽ പുഴയിൽ നിക്ഷേപിച്ചു.
കുന്തിപ്പുഴയിൽ പെരിന്തൽമണ്ണ പൊലീസിന്‍റെ മിന്നൽ പരിശോധന: മണൽ നിറച്ച വള്ളം പിടിച്ചെടുത്തു - conducted inspection
പെരിന്തൽമണ്ണ എസ് ഐ നൗഷാദ് സികെയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രിയാണ് മിന്നൽ പരിശോധന നടത്തിയത്.
കുന്തിപ്പുഴയിൽ പെരിന്തൽമണ്ണ പൊലീസിന്‍റെ മിന്നൽ പരിശോധന, മണൽ നിറച്ച് വള്ളം പിടിച്ചെടുത്തു