ETV Bharat / state

പെരിയ കേസ് സിബിഐക്ക് വിട്ടത് നീതിയുടെ വിജയമെന്ന് ഉമ്മൻ ചാണ്ടി - ഉമ്മൻ ചാണ്ടി

സിബിഐ വരാതിരിക്കാനും കൊലക്കേസ് പ്രതികളെ രക്ഷിക്കാനും കോടികളാണ് സർക്കാർ ചെലവഴിച്ചതെന്നും ഇരയുടെ കുടുംബത്തോട് സർക്കാർ ക്രൂരതയാണ് കാണിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Oommen Chandy  cbi enquiry in periya case  periya case  പെരിയ കേസ്  ഉമ്മൻ ചാണ്ടി  സിബിഐക്ക് വിട്ട നടപടി നീതിയുടെ വിജയമെന്ന് ഉമ്മൻ ചാണ്ടി
പെരിയ കേസന്വേഷണം സിബിഐക്ക് വിട്ട നടപടി നീതിയുടെ വിജയമെന്ന് ഉമ്മൻ ചാണ്ടി
author img

By

Published : Dec 1, 2020, 5:07 PM IST

Updated : Dec 1, 2020, 5:26 PM IST

മലപ്പുറം: പെരിയ കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടി നീതിയുടെ വിജയമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിബിഐ വരാതിരിക്കാനും കൊലക്കേസ് പ്രതികളെ രക്ഷിക്കാനും കോടികളാണ് സർക്കാർ ചെലവഴിച്ചതെന്നും ഇരയുടെ കുടുംബത്തോട് സർക്കാർ ക്രൂരതയാണ് കാണിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പെരിയ കേസ് സിബിഐക്ക് വിട്ടത് നീതിയുടെ വിജയമെന്ന് ഉമ്മൻ ചാണ്ടി

ഇത്‌ സർക്കാർ അർഹിച്ച തിരിച്ചടിയാണ്. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എങ്കിലും വാളയാർ കേസ് സിബിഐക്ക് വിടണമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Last Updated : Dec 1, 2020, 5:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.