ETV Bharat / state

വളാഞ്ചേരിയില്‍ വിദ്യാർഥിക്ക് മർദ്ദനം - seniors

കൈയ്ക്കും തലക്കും പരിക്കേറ്റ സൽമാർ ഫാരിസിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥിക്ക് മർദ്ദനം
author img

By

Published : Jun 27, 2019, 1:08 AM IST

മലപ്പുറം: വളാഞ്ചേരിയില്‍ രണ്ടാം വർഷ ബി.എ. വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിയും ഓമച്ചപ്പുഴ സ്വദേശിയുമായ എൻ സി സൽമാൻ ഫാരിസിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

വളാഞ്ചേരിയില്‍ വിദ്യാർഥിക്ക് മർദ്ദനം

ക്യാമ്പസിൽ വെച്ച് സീനിയർ വിദ്യാർഥികൾ സൽമാൻ ഫാരിസിനെയും സുഹൃത്തുക്കളെയും മർദ്ദിക്കുകയായിരുന്നു. കൈയ്ക്കും തലക്കും പരിക്കേറ്റ സൽമാർ ഫാരിസിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രിൻസിപ്പൾക്ക് പരാതി നൽകി. ഫാരിസിന്‍റെ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.

Intro:മലപ്പുറം  വളാഞ്ചേരി രണ്ടാം വർഷ ബി.എ. വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി, മജ് ലിസ് ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥി ഓമച്ചപ്പുഴ സ്വദേശി എൻ.സി സൽമാൻ ഫാരിസിനാണ് മർദ്ദനമേറ്റത്.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം

Body:സീനിയർ വിദ്യാർത്ഥികൾ സൽമാൻ ഫാരിസിനെയും സുഹൃത്തുക്കളെയും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെത്രെ.

Conclusion:സൽമാൻ ഫാരിസും സുഹൃത്തുക്കളും കാമ്പസിൽ നിൽക്കുന്നതിടെ സീനിയർ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്ക് ഉപകരണം ദേഹത്ത് എറിയുകയും ഇതിനെ സൽമാൻ ഫാരിസ് എതിർക്കുകയും ചെയ്തു.ഇത് വാക്കേറ്റത്തിന് ഇടയാക്കും പിന്നീട് ഇരു വിഭാഗവും പിരിഞ്ഞ് പോവുകയുമായിരുന്നു. ശേഷം സംഘടിച്ചെത്തിയ സീനിയർ വിദ്യാർത്ഥികൾ സൽമാൻ ഫാരിസിനെയും സുഹൃത്തുക്കളെയും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെത്രെ.

Byte

സൽമാൻ ഫാരിസ് 

കയ്യിന്റെ ഷോൾഡറിനും തലക്കും പരിക്കേറ്റ സൽമാർ ഫാരിസിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രിൻസിപ്പൾക്ക് പരാതി നൽകി ഫാരിസിന്റെ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.