മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ട് വിമാനങ്ങളിൽ നിന്നായി മൂന്ന് യാത്രക്കാരില്‍ നിന്നും 2 കിലോ 600 ഗ്രാം സ്വർണ്ണം പിടിച്ചു. ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചത്. മലപ്പുറം ചുങ്കത്തറ സ്വദേശി സുനീർ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സൽമാൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരെയാണ് പിടികൂടിയത്.
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട - KL - Mpm - Gold
രണ്ട് വിമാനങ്ങളിൽ നിന്നായി മൂന്ന് യാത്രക്കാരില്‍ നിന്നും രണ്ട് കിലോ 600 ഗ്രാം സ്വർണ്ണം പിടിച്ചു
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട