ETV Bharat / state

എടപ്പാൾ മേൽപ്പാലം ഒക്ടോബറിൽ തുറക്കും : മന്ത്രി പിഎ മുഹമ്മദ് റിയാസ്

പാലത്തിന്‍റെ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനായി എടപ്പാളിൽ എത്തിയതായിരുന്നു മന്ത്രി

PA Muhammad riyas  Edappal flyover  Edappal Bridge  എടപ്പാൾ മേൽപ്പാലം  എടപ്പാൾ പാലം
എടപ്പാൾ മേൽപ്പാലം ഒക്ടോബറിൽ തുറക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്
author img

By

Published : Aug 16, 2021, 8:55 PM IST

Updated : Aug 16, 2021, 9:42 PM IST

മലപ്പുറം : എടപ്പാൾ മേൽപ്പാലം ഒക്ടോബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പാലത്തിന്‍റെ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനായി എടപ്പാളിൽ എത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എടപ്പാൾ മേൽപ്പാലം ഒക്ടോബറിൽ തുറക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

രണ്ട് മാസം മുമ്പ് താൻ ഇവിടം സന്ദർശിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങള്‍ നൽകിയിരുന്നു.അവ കൃത്യമായി പാലിച്ച് ധ്രുതഗതിയിലാണ് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read: എടപ്പാൾ മേൽപ്പാല നിർമ്മാണം അടിയന്തര പ്രധാന്യത്തോടെ പൂർത്തീകരിക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്

ജംഗ്ഷൻ സൗന്ദര്യവത്കരണം അടുത്ത ആഴ്ച ആരംഭിക്കും. കൈവരികളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. പാലത്തിനടിയിലെ സൗന്ദര്യവത്കരണം കംഫർട്ട് സ്റ്റേഷൻ എന്നിവയാണ് ഇനി തീരാനുള്ളതെന്നും മന്ത്രി പറഞ്ഞു.

Last Updated : Aug 16, 2021, 9:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.