മലപ്പുറം: കാളികാവിൽ വിൽപനക്കെത്തിച്ച കഞ്ചാവുമായി ഒരാൾ പൊലീസ് പിടിയിൽ. പെരിന്തൽമണ്ണ കുന്നനാത്ത് യൂസുഫ് (23) ആണ് അറസ്റ്റിലായത്. മാടമ്പം മൂച്ചിക്കൽക്കടവ് പാലത്തിന് സമീപത്തുവെച്ചാണ് പ്രതിയെ കാളികാവ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് നാല് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണിയിലെ പ്രധാന അംഗമായ യൂസുഫ് മോഷണം, അടിപിടി തുടങ്ങിയ കേസുകളിലും പ്രതിയാണ്.
കാളികാവിൽ വിൽപനക്കെത്തിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ - Kalikavu
മാടമ്പം മൂച്ചിക്കൽക്കടവ് പാലത്തിന് സമീപത്തുവെച്ചാണ് പ്രതിയെ കാളികാവ് പൊലീസ് പിടികൂടിയത്.

കാളികാവിൽ വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ