ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ - മലപ്പുറം പീഡന വാർത്ത

യുവതി താമസിച്ചിരുന്ന വാടകവീട്ടിൽ വച്ച് നിരവധി തവണ പ്രതി പീഡിപ്പിച്ചതായാണ് പരാതി.

man arrested for raping  malappuram rape news  malappuram police arrests rape culprit  വിവാഹ വാഗ്‌ദാനം നൽകി പീഡനം  മലപ്പുറം പീഡന വാർത്ത  മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
author img

By

Published : Jul 27, 2021, 11:43 PM IST

മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. മാവേലിക്കര കണ്ണമംഗലം സ്വദേശി വിഷ്‌ണുവിനെയാണ് (29) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തത്.

യുവതി താമസിച്ചിരുന്ന ആനമങ്ങാട് പാലൊളിപ്പറമ്പിലെ വാടക വീട്ടിൽ വച്ച് പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച് യുവതി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

അമ്പലപ്പുഴ പൊലീസിൽ നിന്ന് പരാതി പെരിന്തൽമണ്ണ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ തിങ്കളാഴ്‌ച വൈകിട്ട് 4.30ന് മാരവലിക്കരയിലെ വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്‌തത്.

Also Read: പത്തനംതിട്ടയിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം ; കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.