ETV Bharat / state

മലപ്പുറം സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു - corona

ഇയാൾ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു

മലപ്പുറം  thenjippalam  തേഞ്ഞിപ്പാലം  soudhi  കൊവിഡ്  covid updated  covid death  corona  keralam
തേഞ്ഞിപ്പാലം സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Jun 29, 2020, 5:15 PM IST

മലപ്പുറം: തേഞ്ഞിപ്പാലം സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തേഞ്ഞിപ്പാലം ചേളാരി ആലുങ്ങൽ സ്വദേശി അബ്ദുൽ അസീസാണ് മരിച്ചത്. സൗദിയിൽ ദമാമിനടുത്ത്‌ ഖതീഫിൽ വച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇയാൾ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മാതാവ്: ബിയ്യക്കുട്ടി ഭാര്യ: സുഹറ. മുർഷിദ, മുഫീദ, റയാൻ എന്നിവർ മക്കളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.