ETV Bharat / state

പൗരത്വ പ്രതിഷേധങ്ങളിലൂടെ പുതുവർഷത്തെ വരവേറ്റ് മലപ്പുറം - പൗരത്വ പ്രതിഷേധം

മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ രാത്രി സമരവും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാപ്പകൽ ഉപവാസവും, ഫെറ്റേണിറ്റി മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ പ്രക്ഷോഭ യവ്വനവുമായാണ് പ്രതിഷേധ സംഗമങ്ങൾ നടന്നത്

citizenship protest  malappuram welcomes new year  പൗരത്വ പ്രതിഷേധം  പുതുവർഷത്തെ വരവേറ്റ് മലപ്പുറം
മലപ്പുറം
author img

By

Published : Jan 1, 2020, 7:54 AM IST

Updated : Jan 1, 2020, 9:00 AM IST

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയർത്തിയായിരുന്നു മലപ്പുറത്ത് പുതുവർഷപ്പുലരി പിറന്നത്. മുസ്ലിം ലീഗ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കോൺഗ്രസ് അടക്കം നിരവധി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൗരത്വ പ്രതിഷേധങ്ങളിലൂടെ പുതുവർഷത്തെ വരവേറ്റ് മലപ്പുറം

വൈകിട്ട് ഏഴുമണിയോടെ തന്നെ ഏവരും മലപ്പുറം കുന്നുമ്മൽ കേന്ദ്രീകരിച്ചിരുന്നു. മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ രാത്രി സമരവും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാപ്പകൽ ഉപവാസവും ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ പ്രക്ഷോഭ യവൗനവുമായാണ് പ്രതിഷേധ സംഗമങ്ങൾ നടന്നത്. മുസ്ലിം ലീഗിന്‍റെ പ്രതിഷേധങ്ങൾക്ക് അഡ്വ. ദീപിക സിംഗ് രാജാവത്ത് നേത്യത്വം നൽകി. തുടർന്ന് നടന്ന പ്രത്യേക പ്രതിജ്ഞക്ക് ശേഷം ഏവരും ദേശീയഗാനത്തോടെ പിരിഞ്ഞു.

Intro:പൗരത്വ നിയമം ഭേദഗതി ക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നു മലപ്പുറത്തെ പുതുവർഷപ്പുലരി പിറന്നത്. മുസ്ലിം ലീഗ്, ഫെറ്റേണ്ണിറ്റി മൂവ്മെൻറ് കോൺഗ്രസ് അടക്കം നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്

Body:വൈകിട്ട് ഏഴുമണിയോടെ തന്നെ മലപ്പുറം കുന്നുമ്മൽ കേന്ദ്രീകരിച്ചായിരുന്നു. പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങൾ അരങ്ങേറിയത്. മുസ്ലിം ലീഗിൻറെ നേതൃത്വത്തിൽ രാത്രി സമരവും. കോൺഗ്രസിൻറെ നേതൃത്വത്തിൽ രാപ്പകൽ ഉപവാസവും, പെറ്റേണിറ്റി മൂവ്മെൻറ് നേതൃത്വത്തിൽ പ്രക്ഷോഭ യവ്വനവും തുടങ്ങിയ പേരിൽലായിരുന്നു പ്രതിഷേധ സംഗമങ്ങൾ നടന്നത്. മുസ്ലിം ലീഗിൻറെ പ്രതിഷേധങ്ങൾക്ക് അഡ്വക്കേറ്റ് ദീപിക സിംഗ് രാജാവത്ത് നേത്യത്വം നൽക്കി.

ഹോൾഡ്

തുടർന്ന് പ്രത്യേക പ്രതിജ്ഞയും നടന്നു ദേശീയ ഗാനത്തോടെയാണ് എല്ലാവരും പിരിഞ്ഞു പോയത്...

Conclusion:
Last Updated : Jan 1, 2020, 9:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.