മലപ്പുറം: സ്കൂളിന് പരിസരത്തോ പള്ളിയിലോ പോകുന്നുണ്ടെങ്കിൽ നടക്കാൻ പാടില്ല, ഓടണം. പ്ലസ് ടു വിദ്യാർഥികളുടെ അന്ത്യശാസനമാണിത്. കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് സീനിയർ വിദ്യാർഥികളെ അനുസരിക്കാത്ത കാരണത്താൽ മർദനത്തിനിരയാകേണ്ടി വന്നത്. അഫ്സൽ, സുഹ്റിന്നൂർ, സിഫിലി എന്നീ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച ഉച്ചയോടെയാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചപ്രാര്‍ഥനക്ക് പോകുന്ന സമയത്ത് സ്കൂളിന് സമീപം ഇവരെ മർദിക്കുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു. പ്രിൻസിപ്പലിന്റെ പരാതി ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.
മലപ്പുറം ജില്ലയിൽ വീണ്ടും റാഗിങ്; വിദ്യാർഥികൾക്ക് മർദനം
നടക്കരുത്, ഓടാൻ നിർദേശം. അനുസരിക്കാതെ വന്നപ്പോൾ പ്ലസ് ടു വിദ്യാർഥികളുടെ ആക്രമണം
മലപ്പുറം: സ്കൂളിന് പരിസരത്തോ പള്ളിയിലോ പോകുന്നുണ്ടെങ്കിൽ നടക്കാൻ പാടില്ല, ഓടണം. പ്ലസ് ടു വിദ്യാർഥികളുടെ അന്ത്യശാസനമാണിത്. കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് സീനിയർ വിദ്യാർഥികളെ അനുസരിക്കാത്ത കാരണത്താൽ മർദനത്തിനിരയാകേണ്ടി വന്നത്. അഫ്സൽ, സുഹ്റിന്നൂർ, സിഫിലി എന്നീ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച ഉച്ചയോടെയാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചപ്രാര്‍ഥനക്ക് പോകുന്ന സമയത്ത് സ്കൂളിന് സമീപം ഇവരെ മർദിക്കുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു. പ്രിൻസിപ്പലിന്റെ പരാതി ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.
Body:സ്കൂളിന് പരിസരത്തോ, പള്ളിയിലോ പോകുന്നുണ്ടെങ്കിൽ നടക്കാൻ പാടില്ല. ഓടണം, ഓടിയില്ലെങ്കിൽ ഇതാകും സ്ഥിതി.
Conclusion:കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് മർദ്ദനത്തിരയായവർ.വിദ്യാർസികളുടെ പരാതിയിൽ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞു.
സ്കൂളിന് പരിസരത്തോ, പള്ളിയിലോ പോകുന്നുണ്ടെങ്കിൽ നടക്കാൻ പാടില്ല. ഓടണം, ഓടിയില്ലെങ്കിൽ ഇതാകും സ്ഥിതി. പ്ലസ് ടു വിദ്യാർത്ഥികളുടെ അന്ത്യശാസനമാണിത്. അടി കിട്ടിയാലും രക്ഷയില്ല. അടിച്ചവർക്കല്ല ശിക്ഷ നിരപരാധികളായ വിദ്യാർത്ഥികളാണ്. കല്ലിങ്ങൽ പറമ്പ് എം.എസ്.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ഈ വാക്കുകൾ ഗൗരവത്തോടെ അധികൃതർ കാണണം, കേൾക്കണം.
ബൈറ്റ്
യാസീൻ കെപി
വിദ്യാർത്ഥി
വെള്ളിയാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്.അഫ്സൽ, സുഹ്റിനൂർ, സിഫിലി എന്നിവർക്കാണ് മർദ്ദനമേറ്റത്.പരിക്കേറ്റ പ്ലസ് ടു വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ജുമക്ക് പോകുന്ന സമയത്ത് സ്കൂളിന് സമീപം ഇവരെ മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ കൽപ്പകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു. പ്രിൻസിപ്പലിന്റെ പരാതി ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീ രു മാ നം.