മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചാടിപ്പോയ ഒരു പ്രതി പിടിയിൽ. മെഹബൂബ് എന്ന പ്രതിയെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. പ്രതിയെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. അതേസമയം ഇന്നലെ ചാടിപ്പോയ മറ്റൊരു പ്രതിയായ നൗഷാദിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൊവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചാടിപ്പോയ ഒരു പ്രതി പിടിയിൽ - കൊവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചാടിപ്പോയ ഒരു പ്രതി പിടിയിൽ
മെഹബൂബ് എന്ന പ്രതിയെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. പ്രതിയെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
കൊവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചാടിപ്പോയ ഒരു പ്രതി പിടിയിൽ