ETV Bharat / state

മക്കരപ്പറമ്പ് ക്ഷേത്ര മോഷ്ടാക്കളെ പിടികൂടി - മക്കരപ്പറമ്പ് ക്ഷേത്ര കവര്‍ച്ച

വാഹന പരിശോധനക്കിടെ തൊണ്ടിമുതലുകൾ സഹിതമാണ് ഇരുവരും പിടിയിലായത്. മക്കരപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഫൈസൽ, ജലാലുദ്ദീൻ എന്നിവരാണ് പിടിയിലായത്.

Makkarapparambu temple  Makkarapparambu temple robbery  Makkarapparambu temple robbery news  ക്ഷേത്രമോഷ്ഠാക്കളെ പിടികൂടി  മക്കരപ്പറമ്പ് ക്ഷേത്രം  മക്കരപ്പറമ്പ് ക്ഷേത്ര കവര്‍ച്ച  മക്കരപ്പറമ്പ് ക്ഷേത്ര കവര്‍ച്ച് വാര്‍ത്ത
മക്കരപ്പറമ്പ് ക്ഷേത്ര മോഷ്ടാക്കളെ പിടികൂടി
author img

By

Published : Aug 6, 2021, 4:08 PM IST

മലപ്പുറം: മക്കരപ്പറമ്പ് കണ്ണി പറമ്പ് ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. വാഹന പരിശോധനക്കിടെ തൊണ്ടിമുതലുകൾ സഹിതമാണ് ഇരുവരും പിടിയിലായത്. മക്കരപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഫൈസൽ, ജലാലുദ്ദീൻ എന്നിവരാണ് പിടിയിലായത്.

കൂടുതല്‍ വായനക്ക്: കടന്നപ്പള്ളി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങളും അലമാരകളും തകര്‍ത്ത് കവര്‍ച്ച

തിരൂർക്കാട് വച്ച് പട്രോളിങ്ങിനിടെ പ്രതികളില്‍ നിന്നും ഓട് വിളക്കുകള്‍ തൂക്ക് വിളക്ക്, ഓട്ടുമണികള്‍ എന്നിവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.