ETV Bharat / state

തേക്ക് കൊണ്ടൊരു ബുള്ളറ്റ്; ഒറിജിലിനെ വെല്ലുന്ന രൂപ സാദൃശ്യം

രണ്ട് വര്‍ഷം കൊണ്ടാണ് തേക്കിൻ തടിയിൽ ജിതിൻ റോയൽ എൻഫിൽഡ് നിര്‍മിച്ചത്. ബുള്ളറ്റിന്‍റെ ടയറൊഴികെ ബാക്കിയെല്ലാം തേക്കിലാണ് നിര്‍മിച്ചിരിക്കുന്നത്

തേക്ക്  തേക്ക് ബുള്ളറ്റ്  തേക്കിൻ ബുള്ളറ്റ്  നിലമ്പൂർ തേക്ക്  nilambur teak  teak bullet  malappuram bullet
ബുള്ളറ്റ്
author img

By

Published : Dec 27, 2019, 6:37 PM IST

Updated : Dec 27, 2019, 8:08 PM IST

മലപ്പുറം: തേക്ക് കൊണ്ട് ഫർണിച്ചർ മാത്രമല്ല, വേണമെങ്കിൽ ബുള്ളറ്റും പണിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം കരുളായി സ്വദേശി ജിതിൻ. ബുള്ളറ്റിനോടുള്ള പ്രണയം മൂത്ത് നിലമ്പൂർ തേക്കില്‍ ഒരു അസൽ ബുള്ളറ്റ് മാതൃക പണിതിരിക്കുകയാണ് ജിതിൻ. രൂപത്തിലും ഭാവത്തിലും ഒറിജിനലിനെ വെല്ലുന്ന തേക്കിൻ ബുള്ളറ്റാണ് ജിതിൻ നിര്‍മിച്ചിരിക്കുന്നത്.

തേക്ക് കൊണ്ടൊരു ബുള്ളറ്റ്; ഒറിജിലിനെ വെല്ലുന്ന രൂപ സാദൃശ്യം

യൂറോപ്യൻ രാജ്യങ്ങളിൽ പിറവിയെടുത്ത റോൾസ് റോയ്‌സ് കാറിന്‍റെ ഇന്‍റീരിയല്‍ വർക്കിന് നിലമ്പൂർ തേക്കാണ് ഉപയോഗിക്കാറ്. എന്നാല്‍ കാറിന്‍റെ നിര്‍മിതിക്ക് മാത്രമല്ല, ഒരു ബൈക്ക് മുഴുവനും തേക്കിൽ തീര്‍ക്കാനാകുമെന്നാണ് ജിതിൻ പറയുന്നത്. രണ്ട് വര്‍ഷം കൊണ്ടാണ് തേക്കിൻ തടിയിൽ റോയൽ എൻഫിൽഡ് നിര്‍മിച്ചത്. ബുള്ളറ്റിന്‍റെ ടയറുകൾ മലേഷ്യന്‍ ഇരുളിലാണ് നിര്‍മിച്ചത്. ബാക്കിയെല്ലാം നിര്‍മിച്ചിരിക്കുന്നത് തേക്കിൻ തടിയിലുമാണ്. ജോലിയുടെ ഇടവേളകളിലും ഒഴിവുസമയങ്ങളിലുമായിരുന്നു ജിതിൻ ബുള്ളറ്റ് നിര്‍മാണത്തിന് സമയം കണ്ടെത്തിയിരുന്നത്.

Intro:തേക്ക് കൊണ്ട് ഫർണിച്ചർ മാത്രമല്ല വേണമെങ്കിൽ ഇതിൽ ബുള്ളറ്റും പണിയാംBody:തേക്ക് കൊണ്ട് ഫർണിച്ചർ മാത്രമല്ല വേണമെങ്കിൽ ഇതിൽ ബുള്ളറ്റും പണിയാം
കരുളായി സ്വദേശി ജിതിൻ ആണ് ബുള്ളറ്റ് നോടുള്ള പ്രണയം മൂത്ത് നിലമ്പൂർതേക്ക് ഒരു അസ്സൽ ബുള്ളറ്റ് പണിതത്
യൂറോപ്യൻ രാജ്യങ്ങളിൽ പിറവിയെടുത്ത രാജ വീഥികളിൽ രാജാവിനെ പോലെ പായുന്ന റോയ്സ് കാറിന്റെ ഇന്റീരിയൽ വർക്ക് നിലമ്പൂർ തേക്ക് ലാണ് പണികഴിപ്പിച്ച ഉള്ളത്,
എന്നാൽ ഒരു ബൈക്ക് മുഴുവനും തേക്കിൽ തീർക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് തേക്കിൻ നാട്ടുകാരനായ ജിതിൻ തെല്ലും ഒന്നും സംശയിക്കേണ്ട റെഡി എന്ന് മറുപടി പറയൂമ്
ജിതിൻ തേക്ക് കൊണ്ട് ഒഴിവുസമയങ്ങളിൽ ചിലവഴിച്ച നിർമ്മിച്ചത് ഒറിജിനലിനെ വെല്ലുന്ന ബുള്ളറ്റ് ബൈക്ക് ആണ് തേക്ക് നോടുള്ള പ്രണയം തേക്ക് തടിയിൽ റോയൽ എൻഫീൽഡ് നിർമ്മിച്ചത്
രൂപത്തിലും ഭാവത്തിലും തടിയിൽ തീർത്ത ബുള്ളറ്റ് രണ്ടുവർഷം സമയമെടുത്താണ് ഇതിന്റെ പണി തീർത്തത്
ജോലിയുടെ ഇടവേളകളിൽ ഉം ഒഴിവു സമയങ്ങളിലും ഇതിനു സമയം കണ്ടെത്തിയാണ് ബുള്ളറ്റ് നിർമ്മിച്ചിട്ടുള്ളത് ടയറുകൾ മലേഷ്യൻ ഇരുളിലും ടാങ്കിലെ കമ്പനി ഡിസൈനുകൾ വീട്ടിലും ആണ് പണിതീർത്തത് ബാക്കിയെല്ലാം തേക്കിൽ തന്നെConclusion:Etv
Last Updated : Dec 27, 2019, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.