ETV Bharat / state

പിവി അൻവർ എത്തും മുമ്പേ നിലമ്പൂരിൽ പ്രചരണത്തിന് തുടക്കമായി - പിവി അൻവർ ഉടൻ എത്തും

നിലമ്പൂരിൽ പ്രചരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് ആദ്യ റൗണ്ടിൽ മുന്നിലെത്തിയിരിക്കുകയാണ്

PV Anwar in Nilampoor  പിവി അൻവർ നിലമ്പൂരിൽ  പിവി അൻവർ ഉടൻ എത്തും  LDF Campaign in Nilampoor
പിവി അൻവർ എത്തും മുമ്പെ നിലമ്പൂരിൽ പ്രചരണത്തിന് തുടക്കമായി
author img

By

Published : Mar 9, 2021, 10:27 PM IST

മലപ്പുറം: പിവി അൻവർ എത്തും മുമ്പെ നിലമ്പൂരിൽ പ്രചരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് പ്രവർത്തകർ. "നിലമ്പൂർ കാത്തിരിക്കുന്നു" എന്ന തലക്കെട്ടോടെ വിവിധ ഇടങ്ങളിലായി നിരവധി പടുകൂറ്റൻ ബോർഡുകളാണ് ഉയർത്തിയിരിക്കുന്നത്.

നിലമ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 6,00 കോടിയുടെ വികസന പ്രവർത്തനങ്ങൾ പി.വി.അൻവർ നടത്തിതായി പ്രദേശിക നേതൃത്വം പറയുന്നു. പിവി അൻവർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിവരങ്ങളും ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിലമ്പൂരിൽ പി.വി.അൻവർ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി എന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയതോടെയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

ഈ മാസം 11ന് പിവി അൻവർ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം വൈകുന്നതിനാൽ യുഡിഎഫ് പ്രവർത്തകർ പ്രചരണം ആരംഭിച്ചിട്ടില്ല. എന്തായാലും നിലമ്പൂരിൽ പ്രചരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് ആദ്യ റൗണ്ടിൽ മുന്നിലെത്തിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.