മലപ്പുറം: കേരള കോൺഗ്രസിലെ തർക്കത്തില്‍ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. യുഡിഎഫിൽ പ്രതിസന്ധിയുണ്ട്. അതിന് ഉദാഹരണമാണ് ജോസ് കെ മാണിയെ പുറത്താക്കിയത്. പുറത്താക്കിയത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾ യുഡിഎഫിൽ നിന്നും വരേണ്ടതുണ്ട്. എൽഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങളിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും എ വിജയരാഘവൻ തിരൂരിൽ പറഞ്ഞു.
യുഡിഎഫിൽ പ്രതിസന്ധിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ - Communist
എൽഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങളിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും എ വിജയരാഘവൻ തിരൂരിൽ പറഞ്ഞു.
യുഡിഎഫിൽ പ്രതിസന്ധിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ