ETV Bharat / state

തൊഴില്‍ നിയമഭേദഗതിക്കെതിരെ പ്രതിഷേധം

മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

പ്രതിഷേധം
author img

By

Published : Aug 6, 2019, 9:15 PM IST

മലപ്പുറം: രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുളള കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദിഷ്‌ട നിയമഭേദഗതിക്ക് എതിരെ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ തൊഴില്‍ നിയമഭേദഗതി ബില്‍ കത്തിച്ചു. കെയുഡബ്ല്യുജെ- കെഎന്‍ഇഎഫ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും.

Intro:കേന്ദ്ര സർക്കാരിൻറെ തൊഴിൽ നിയമ ഭേദഗതി ക്കെതിരെ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടന്നു. മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന വിവിധ സ്ഥാപനങ്ങളിൽ മാധ്യമ പ്രവർത്തകർ പങ്കെടുത്തു....Body:മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷയെ ബാധിക്കും വിധം രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുളള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട നിയമഭേദഗതിയ്‌ക്കെതിരെ കെയുഡബ്ലൂജെ- കെഎന്‍ഇഎഫ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ഹെസ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഹെഡ് പോസ്റ്റ് ഓഫീസ് പിടക്കൽ തൊഴി mm ൽ നിയമ ഭേദഗതി ബിൽ കത്തിച്ചു.Conclusion:Etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.