ETV Bharat / state

'ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു'; വിടാതെ കെ.ടി. ജലീൽ - മൂഈനലി

കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ നല്ലതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോട് കെ.ടി. ജലീല്‍

KT Jaleel against PK Kunhalikutty  KT Jaleel  PK Kunhalikutty  ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ശ്രമം  ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കാൻ ശ്രമം  പിടി വിടാതെ കെടി ജലീൽ  കെടി ജലീൽ  പികെ കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടി  ജലീൽ  മുസ്ലീം ലീഗ്  ലീഗ്  കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ  പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീൽ  മൂഈനലി  പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
'ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ശ്രമം'; പിടി വിടാതെ കെ.ടി. ജലീൽ
author img

By

Published : Aug 7, 2021, 12:58 PM IST

Updated : Aug 7, 2021, 1:47 PM IST

മലപ്പുറം : പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയതിനുശേഷം പാര്‍ട്ടിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനാണ് ശ്രമിച്ചതെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. എന്നാൽ ആ ശ്രമത്തെ ലീഗിലെ മഹാഭൂരിപക്ഷം അണികള്‍ എതിർത്തെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ശ്രമം'; പിടി വിടാതെ കെ.ടി. ജലീൽ

ALSO READ: തള്ളാനോ കൊള്ളാനോ കഴിയാതെ ലീഗ് ; മുഈനലിക്കെതിരെ നേതൃയോഗത്തില്‍ നടപടിക്ക് സാധ്യത

നേതൃയോഗത്തിൽ മൂഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടി എടുക്കാനാണ് അദ്ദേഹത്തിന്‍റെ നീക്കമെങ്കിൽ അതിന് കനത്ത വില നൽകേണ്ടിവരും. യോഗത്തിൽ കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണെന്നും ജലീൽ ഓര്‍മിപ്പിച്ചു.

2006 ല്‍ ലീഗിൽ നടന്നതല്ല നടക്കാൻ പോകുന്നത്. അതിനപ്പുറത്തേക്ക് കാര്യങ്ങൾ പോകും, കാത്തിരിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Aug 7, 2021, 1:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.