ETV Bharat / state

മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവര്‍ പൊലീസ് പിടിയില്‍ - ഡ്രൈവര്‍

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി. പാലക്കാട് ചേരമംഗലo സ്വദേശി  എം. സന്തോഷ് കുമാര്‍ ആണ് പിടിയിലായത്.

കെഎസ്ആർടിസി
author img

By

Published : Apr 27, 2019, 2:55 AM IST

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി. പാലക്കാട് നിന്ന് കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവറായ പാലക്കാട് ചേരമംഗലo സ്വദേശി എം. സന്തോഷ് കുമാര്‍(39) ആണ് പിടിയിലായത്.

മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവര്‍ പൊലീസ് പിടിയില്‍

വെള്ളിയാഴ്ച വൈകിട്ട് അങ്ങാടിപ്പുറം തളിയില്‍ വച്ച് ബസ് വഴിയാത്രക്കാരന് മേല്‍ തട്ടിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുമായി സന്തോഷ് കുമാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സന്തോഷിന്‍റെ സ്വഭാവത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വൈദ്യപരിശോധനക്ക് വിധേയനക്കിയതോടെ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് മാറ്റി. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനാണ് സന്തോഷ് കുമാര്‍.

Intro:Body:

മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ പോലീസ് പിടികൂടി. പാലക്കാട് നിന്ന് കൽപ്പറ്റയിലേക്ക് പോയ കെഎസ്ആർടിസി ബസ് ഡ്രൈവറാണ് പോലീസ് പിടികൂടിയത് യത്

വിഒ 

അങ്ങാടിപ്പുറത്തു നിന്നും വഴിയാത്രികനെ തട്ടിയിട്ട ksrtc  ഡ്രൈവറെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും  വൈദ്യ പരിശോധനക്ക് വിധേയനക്കുകയും ചെയ്തതോടെ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. 

ചിറ്റൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ പാലക്കാട് ചേരമംഗലo  സ്വദേശി  എം. സന്തോഷ് കുമാര്‍(39) ആണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം തളി ജങ്ഷനിലായിരുന്നു സംഭവം. പാലക്കാട് നിന്നും  കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് അങ്ങാടിപ്പുറത്ത് വെച്ച് ഒരാളെ തട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. എസ്.ഐ. ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.   മദ്യപിച്ചതായി വ്യക്തമായതിനെ ത്തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് മാറ്റി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.