ETV Bharat / state

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഇനി ഐഎസ്‌ഒ മികവിൽ - ലൈഫ് ഭവനപദ്ധതി കുടുംബസംഗമം

ബ്ലോക്കിലെത്തുന്ന ജനങ്ങൾക്ക് വിശ്രമ മുറി, കുടിവെള്ളം, മുലയൂട്ടൽ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്

kondotty block panchayath iso certificate  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്  ടി.വി.ഇബ്രാഹിം എംഎൽഎ  ലൈഫ് ഭവനപദ്ധതി കുടുംബസംഗമം  അദാലത്ത് സംഘാടക സമിതിയോഗം
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഇനി ഐഎസ്‌ഒ മികവിൽ
author img

By

Published : Dec 29, 2019, 11:26 PM IST

മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഐഎസ്ഒ അംഗീകാര ഔദ്യോഗിക പ്രഖ്യാപനം ടി.വി.ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. ലൈഫ് ഭവനപദ്ധതി കുടുംബസംഗമം അദാലത്ത് സംഘാടക സമിതിയോഗവും ഇതിന്‍റെ ഭാഗമായി നടന്നു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്‌ഒ അംഗീകാരം

ബ്ലോക്കിലെത്തുന്ന ജനങ്ങൾക്ക് വിശ്രമ മുറി, കുടിവെള്ളം, മുലയൂട്ടൽ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഏതുഫയലും മൂന്ന് മിനിറ്റിനുള്ളിൽ ലഭിക്കാനുള്ള ക്രമീകരണവും സ്റ്റോർ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കുള്ള റാമ്പ് നിർമാണത്തിന് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Intro:കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ഇനി ഐ.എസ്.ഒ മികവിൽ ഔദ്യോഗിക പ്രഖ്യാപനം കൊണ്ടോട്ടി എം എൽ എ ടി വി ഇബ്രാഹീം നിർവഹിച്ചു. നിരവധി സൗകര്യങ്ങളൊരുക്കി ഭരണ സമിതി . ഭിന്നശേഷി റാമ്പിന് നാല് ലക്ഷം. മൂന്ന് മിനിട്ടുകൊണ്ട് ആവശ്യമായ രേഖകൾ മേശപുറത്തെത്തും.

Body:കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ അംഗീകാര ഔദ്യോഗിക പ്രഖ്യാപനവും ലൈഫ് ഭവനപദ്ധതി കുടുംബസംഗമം അദാലത്ത് സംഘാടക സമിതി യോഗവും ബഹു കൊണ്ടോട്ടി നിയോജക മണ്ഡലം എംഎൽഎ എൽ എ ടി വി ഇബ്രാഹി നിർവഹിച്ചു.

ബൈറ്റ്. - എം.എൽ.എ.

ബ്ലോക്കിലെത്തുന്ന ജനങ്ങൾക്ക് റെസ്റ്റ് റും, കുടിവെള്ളം, മുലയൂട്ടൽ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്ലറ്റ് അടക്കം എല്ലാo ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഏത് ഫയലും മൂന്ന് മിനിട്ടു നുള്ളിൽ എടുക്കാവുന്ന ക്രമീകരണവും സ്റ്റോർ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി ക്കാർക്കുള്ള റാമ്പ് നിർമാണത്തിന് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീലാ മാന്ത്രമ്മൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ,ബിഡിഒ പ്രദീപ് കുമാർ, മെമ്പർമാർ ,ജില്ലാ വനിതാ ക്ഷേമ ഓഫീസർ രജനി, ഉദ്യോഗസ്ഥർ പങ്കെടുത്തു.Conclusion:കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ഇനി ഐ.എസ്.ഒ മികവിൽ ഔദ്യോഗിക പ്രഖ്യാപനം

bite-kondotty mla tv ibrahim 1
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.