മലപ്പുറം : കോടൂരില്‍ 7-ാം ക്ലാസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. വടക്കേമണ്ണ സ്വദേശി റൈഹാന്‍ മുഹമ്മദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി. കടലുണ്ടിപ്പുഴയില്‍ പാറക്കല്‍ കടവിലാണ് അപകടം
.

മലപ്പുറം കോടൂരില്‍ 7ാം ക്ലാസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു.
വടക്കേമണ്ണ സ്വദേശി റൈഹാന്‍ മുഹമ്മദ് ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി.
കടലുണ്ടിപ്പുഴയില്‍ പാറക്കല്‍ കടവിലാണ് അപകടം