ETV Bharat / state

യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എം.പി ജോസഫ് - UDF

പാണക്കാട് തങ്ങളെ സന്ദർശിക്കാനെത്തിയപ്പോഴാണ് എം.പി ജോസഫ് പ്രതികരിച്ചത്

മലപ്പുറം  യു.ഡി.എഫ്  എം.പി ജോസഫ്  കെ.എം മാണി  പാണക്കാട് തങ്ങൾ  MP Joseph visited Panakkad Thangal  UDF  KM Mani
യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എം.പി ജോസഫ്
author img

By

Published : Oct 30, 2020, 3:33 PM IST

മലപ്പുറം: രാഷ്ട്രീയ നിലപാട് വ്യകതമാക്കാനാണ് പാണക്കാടെത്തിയതെന്നും യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്നും കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ്. കെ.എം മാണി ഏതൊരു തീരുമാനം എടുക്കുന്നതിനു മുമ്പും പാണക്കാട് തങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. അതേ പാരമ്പര്യം നിലനിർത്താനാണ് താനും പാണക്കാടെത്തിയതെന്ന് എം.പി ജോസഫ് പറഞ്ഞു.

യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എം.പി ജോസഫ്

മലപ്പുറം: രാഷ്ട്രീയ നിലപാട് വ്യകതമാക്കാനാണ് പാണക്കാടെത്തിയതെന്നും യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്നും കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ്. കെ.എം മാണി ഏതൊരു തീരുമാനം എടുക്കുന്നതിനു മുമ്പും പാണക്കാട് തങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. അതേ പാരമ്പര്യം നിലനിർത്താനാണ് താനും പാണക്കാടെത്തിയതെന്ന് എം.പി ജോസഫ് പറഞ്ഞു.

യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എം.പി ജോസഫ്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.