ETV Bharat / state

തണ്ണിമത്തൻ കൃഷി; മധുരമുള്ള വിജയവുമായി അമീര്‍ ബാബു - malappuram

കാഴ്ചയിൽ മാത്രമല്ല രുചിയിലും കേമനാണ് ഈ തണ്ണിമത്തനുകൾ.

തണ്ണിമത്തൻ കൃഷിയിൽ വിജയം കണ്ട് കരിഞ്ചാപ്പാടി
author img

By

Published : Apr 28, 2019, 8:31 AM IST

Updated : Apr 28, 2019, 10:32 AM IST

മലപ്പുറം: കരിഞ്ചാപ്പാടിയിലെ തണ്ണിമത്തന്‍ വിപണിയില്‍ കേമനാണ്. കീടനാശിനി ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്നതാണ് കരിഞ്ചാപ്പാടിയിലെ തണ്ണിമത്തനെ കേമനാക്കുന്നത്. ചുവപ്പും മഞ്ഞയും നിറമുള്ള തണ്ണിമത്തനുകള്‍ കാഴ്ചയില്‍ മാത്രമല്ല, രുചിയിലും മികച്ചതാണ്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കരിഞ്ചാപ്പാടി സ്വദേശി അമീര്‍ ബാബു വിജയം കണ്ടത്. ജൈവ വളം മാത്രം ഉപയോഗിച്ച് 15 ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. തണ്ണിമത്തന്‍ കൃഷി വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് അമീര്‍ ബാബു.

തണ്ണിമത്തൻ കൃഷി; മധുരമുള്ള വിജയവുമായി അമീര്‍ ബാബു

കേരളത്തിലെ കാലാവസ്ഥ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മലയാളികൾ തണ്ണിമത്തൻ കൃഷിയെ മാറ്റി നിർത്തുമ്പോഴാണ് മലപ്പുറം ജില്ലയിലെ കരിഞ്ചാപ്പാടിയില്‍ യഥേഷ്ടം തണ്ണിമത്തന്‍ വിളയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനുകളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനാല്‍ ജൈവ വളം മാത്രം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കരിഞ്ചാപ്പാടിയിലെ തണ്ണിമത്തിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്.

Intro:കരിഞ്ചാപ്പാടി യിലെ തണ്ണിമത്തന് വിപണിയിൽ നിന്നും പ്രത്യേക സ്ഥാനമുണ്ട്. കീടനാശിനി ഉപയോഗിക്കാതെയുള്ള കൃഷിയാണ് ഇതിന് പ്രധാന കാരണമായി മാറുന്നത്. അതുകൊണ്ടുതന്നെ വിപണിയിലേക്കുള്ള ഇറക്കുമതിയും കൂടുതലാണ് ആണ് .

Body:കാഴ്ചയിൽ മാത്രമല്ല രുചിയിലും കേമനാണ് മലപ്പുറം കരിഞ്ചാപാടി യിലെ തണ്ണിമത്തന്. വ്യത്യസ്ത നിറത്തിലുള്ള തണ്ണിമത്തൻ ആണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. പുറമേ പച്ച യാണെങ്കിലും ഉള്ളിൽ മഞ്ഞയും, അകത്ത് ചുവപ്പും പുറത്ത് മഞ്ഞയും ഉള്ള തണ്ണിമത്തനുകൾ ഇവിടെ സുലഭമാണ്. വിവിധ പരീക്ഷണങ്ങൾക്കൊടുവിലാണ് കരിഞ്ചാപ്പാടി സ്വദേശി അമീർ ബാബുവിനെ പരീക്ഷണമാണ് ഒടുവിൽ വിജയം കണ്ടെത്തിയത്. 15 ഏക്കറോളം ഇളം കൃഷിയിറക്കിയ തണ്ണിമത്തൻ വിജയം കണ്ടതിൻറെ സന്തോഷത്തിലാണ് അമീർ ബാബു. ജൈവവളം മാത്രം ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കുന്ന തണ്ണിമത്തന് നിരവധി ആവശ്യക്കാരുടെ
byit
അമീർ ബാബു കർഷകൻ
കേരളത്തിലെ കാലാവസ്ഥ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മലയാളികൾ തണ്ണിമത്തൻ കൃഷി മാറി നിൽക്കുമ്പോഴാണ് ആണ് മലപ്പുറം ജില്ലയിലെ കരിഞ്ചാപാടി യിൽ യഥേഷ്ടം തണ്ണിമത്തൻ വളരുന്നത് . അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തണ്ണിമത്തൻ നെ മായും കീടനാശിനി ഉപയോഗം മൂലം പെട്ടെന്ന് കേടായി പോകുന്നതും കരിഞ്ചാപ്പാടി തണ്ണിമത്തന് വിപണിയിൽ ഡിമാൻഡ് കൂടുവാൻ കാരണമായി

Conclusion:etv bharat malappuram
Last Updated : Apr 28, 2019, 10:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.