ETV Bharat / state

പര്‍ദ്ദ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള

author img

By

Published : May 19, 2019, 12:03 AM IST

Updated : May 19, 2019, 1:32 AM IST

വസ്ത്രധാരണത്തില്‍ അടിസ്ഥാന അവകാശം എല്ലാവര്‍ക്കുമുണ്ട്. സിപിഎമ്മിന്‍റെ പര്‍ദ്ദ നിലപാട് മാറ്റണമെന്ന് പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

പര്‍ദാ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള

മലപ്പുറം: ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം ഉഴുതുമറിച്ച മണ്ണില്‍ യുഡിഎഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പര്‍ദ്ദ വിഷയത്തില്‍ സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള മലപ്പുറത്ത് പറഞ്ഞു. വസ്ത്രധാരണത്തില്‍ അടിസ്ഥാന അവകാശം എല്ലാവര്‍ക്കുമുണ്ട്. സിപിഎമ്മിന്‍റെ പര്‍ദ്ദ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കള്ളവോട്ടിന്‍റെ പേരില്‍ റീപോളിങ് നടക്കുന്നത് അപമാനകരമാണ്. ഇക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണത്തിലൂടെ കാര്യങ്ങളെ കാണാനുള്ള അവകാശത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പര്‍ദ്ദ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള

വോട്ടിനായി ന്യൂനപക്ഷ സമുദായങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കുന്നതല്ല.സമുദായങ്ങള്‍ക്കിടയില്‍ അന്ധമായ ബിജെപി വിരോധം ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധി ഈശ്വരചൈതന്യമായി ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന ഏറ്റവും മാതൃകയായി ജീവിതത്തിൽ കൊണ്ടുനടക്കാവുന്ന ഒരു മഹാ ധാർമിക ശക്തിയാണ്, ഈശ്വരാംശം ആണ് അതിനെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാലും ശരിയല്ല എന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Intro:ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സിപിഎം ഉഴുതുമറിച്ച മണ്ണില്‍ യുഡിഎഫ് വിളവെടുത്തുന്നതിലുള്ള നിരാശയാണ് പര്‍ദ വിഷയത്തില്‍ സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാട് മാറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  പിഎസ് ശ്രീധരന്‍പിള്ള. മലപ്പുറത്ത് പറഞ്ഞു

Body:ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സിപിഎം ഉഴുതുമറിച്ച മണ്ണില്‍ യുഡിഎഫ് വിളവെടുത്തുന്നതിലുള്ള നിരാശയാണ് പര്‍ദ വിഷയത്തില്‍ സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാട് മാറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണത്തിസൂടെ കാര്യങ്ങളെ കാണാനുള്ള അവകാശത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ശ്രീധരന്‍പിള്ള മലപ്പുറത്ത് പറഞ്ഞു.

Conclusion: കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ കള്ളനോട്ടുകൾ വ്യാപകമായി നടത്തിയ എന്ന പേരിൽ റിപ്പോളിൻ വരുന്നത് കേരളത്തിന് അപമാനകരമാണ് അതിൽ യുഡിഎഫും എൽഡിഎഫും ഒരേപോലെ കുറ്റവാളികൾ ആയിരിക്കുന്നു സ്ഥലങ്ങളിൽ രണ്ടുകൂട്ടരും ഒരു സ്ഥലത്ത് സിപിഎമ്മിനെ രണ്ട് സ്ഥലത്തേക്ക് യുഡിഎഫിന് കേരളത്തിൽ വിളിച്ചുവരുത്തി എന്ന പേരിൽ കേരളത്തിലെ ജനങ്ങളോട് മാപ്പ് ചോദിക്കാൻ യുഡിഎഫും എൽഡിഎഫും തയ്യാറാകണമെന്നാണ് ആവശ്യപ്പെടുന്നത് കേരളത്തിലെ രാഷ്ട്രീയ സംസ്കാരം കേരളത്തിലെ ജനാധിപത്യ ആസൂത്രിതമായി യുഡിഎഫ് എൽഡിഎഫ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ അനുമതിയോടെ അവരുടെ അവരുടെ ആസൂത്രണത്തോടെ കള്ളവോട്ട് നടത്തപ്പെട്ടു ദയവുചെയ്ത് ഉത്തരവാദികൾ പരസ്യമായി ജനങ്ങളുടെ മുമ്പിൽ മാപ്പ് പറയണമെന്നും കിട്ടുന്ന വോട്ടിനു വേണ്ടി ന്യൂനപക്ഷ സമുദായങ്ങളെ അനാവശ്യമായ വിവാദങ്ങളും അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും യോജിച്ചതല്ല കേരളത്തി ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ അന്ധമായ ബി ജെ പി പി വി രോധം ഉണ്ടാക്കാൻ ശ്രമിച്ചു അവർ ഉഴുതുമറിച്ചിട്ട അന്തരീക്ഷം ഉണ്ടാക്കി യുഡിഎഫ് നടത്തുന്നതിനെതിരെ കാര്യങ്ങൾ തിരിക്കുകയാണ് അതുകൊണ്ട് ആരാണ് ഇതിന് കൊടുത്തവരെ വിഡ്ഢികൾ ആയിരിക്കുന്നു നിരാശയായിരിക്കും ഒരുപക്ഷേ അവരുടെ ചൂട് മാറ്റത്തിനുള്ള പിന്നിലുള്ളത് നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട് പ്രധാനമന്ത്രി പാർട്ടി അധ്യക്ഷൻ പറഞ്ഞിട്ടുണ്ട് എന്നെ സംബന്ധിച്ചിടത്തോളം മഹാത്മാഗാന്ധിജി ഈശ്വരചൈതന്യമായി ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന ഏറ്റവും മാതൃകയായി ജീവിതത്തിൽ കൊണ്ടുനടക്കാവുന്ന ഒരു മഹാ ധാർമിക ശക്തിയാണ് ഈശ്വരാംശം ആണ് അതിനു കുറച്ചു കാണിക്കാൻ അതിനെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാലും ശരിയല്ല എന്നു വിശ്വസിക്കുന്ന ആളാണ്
Last Updated : May 19, 2019, 1:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.