ഇനി ഒരു മാസം വിശ്വാസികള്‍ക്ക് ആത്മസമര്‍പ്പണത്തിന്‍റെ നാളുകളാണ്. മനസ്സും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കഠിന വ്രതാനുഷ്ഠാനത്തിലൂടെയാണ് വിശ്വാസികൾ റമദാന്‍ കാലം ആചരിക്കുന്നത്. ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് റമദാന്‍ കാലം നല്‍കുന്നത്. നല്ല മനുഷ്യരാകാനുള്ള സാഹചര്യം കൂടിയാണ് ഓരോ റമദാന്‍ കാലവും വിശ്വാസികള്‍ക്കായി ഒരുക്കുന്നത്. റമദാന്‍ മാസത്തിൽ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടയ്ക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.
റമദാനൊരുങ്ങി വിശ്വാസികള്‍ - വ്രതാനുഷ്ഠാനം
മനസും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇനി ഒരു മാസം വിശ്വാസികള്‍ക്ക് ആത്മസമര്‍പ്പണത്തിന്‍റെ നാളുകളാണ്. മനസ്സും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കഠിന വ്രതാനുഷ്ഠാനത്തിലൂടെയാണ് വിശ്വാസികൾ റമദാന്‍ കാലം ആചരിക്കുന്നത്. ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് റമദാന്‍ കാലം നല്‍കുന്നത്. നല്ല മനുഷ്യരാകാനുള്ള സാഹചര്യം കൂടിയാണ് ഓരോ റമദാന്‍ കാലവും വിശ്വാസികള്‍ക്കായി ഒരുക്കുന്നത്. റമദാന്‍ മാസത്തിൽ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടയ്ക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.
Body:
hold
മനസ്സും ശരീരവും പൂർണമായി ദൈവത്തിൽ അർപ്പിച്ച ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പുണ്യ റംസാൻ വരവേൽക്കാൻ പള്ളികളും വീടുകളും ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളിൽ പുണ്യ ത്തിൻറെ പൂക്കാലം വിരിച്ചാണ് റംസാൻ വന്നെത്തുന്നത് വിശ്വാസികൾ അവരുടെ വീടുകളും പള്ളികളും എല്ലാം വൃത്തിയാക്കിയാണ് പുണ്യ റംസാനെ വരവേൽക്കുന്നത് .എല്ലാത്തിനുമപ്പുറം ഓരോ വിശ്വാസിയും സ്വന്തം ശരീരവും മനസ്സും ഉം ശുദ്ധിയാക്കിയ ആണ് ദൈവത്തിലേക്ക് എടുക്കുന്നത് ഒരു നന്മയ്ക്ക് ഒരുപാട് പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന റമദാൻ മാസത്തിൽ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറക്കപ്പെടുകയും നരകകവാടങ്ങൾ അടക്കപ്പെടുന്നു എന്ന വിശ്വാസം.
Conclusion:etv bharat malappuram