മലപ്പുറം: ഡൽഹിയിലെ അറസ്റ്റും തടങ്കലും അപലപനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തി പോരാടുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഡൽഹിയിലെ അറസ്റ്റും തടങ്കലും അപലപനീയമെന്ന് കെ.സി.വേണുഗോപാൽ - Delhi arrest and detention is unacceptable
മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണെന്നും കെസി വേണുഗോപാല്‍
ഡൽഹി അറസ്റ്റും തടങ്കലും അപലനീയമെന്ന് കെ.സി.വേണുഗോപാൽ
മലപ്പുറം: ഡൽഹിയിലെ അറസ്റ്റും തടങ്കലും അപലപനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തി പോരാടുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Last Updated : Dec 8, 2020, 7:24 PM IST