മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. നിലമ്പൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് 1087 ഗ്രാം സ്വർണവുമായി പിടിയിലായത്. ദുബൈയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി - ഇൻഡിഗോ എയർലൈൻസ് വിമാനം
1087 ഗ്രാം സ്വർണമാണ് കരിപ്പൂരിൽ യാത്രക്കാരനിൽ നിന്ന് പിടികൂടിയത്
![കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി gold seized karipur malappuram gold gold seized again at karipur കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി കരിപ്പൂർ സ്വർണം പിടികൂടി കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി മലപ്പുറം ഇൻഡിഗോ എയർലൈൻസ് വിമാനം indigo airlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9396653-124-9396653-1604288452080.jpg?imwidth=3840)
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി