മലപ്പുറം: തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ പിന്നിലെ സീറ്റിൽ ഇരുന്ന ജോയ് ദേഹത്ത് പിടിച്ചതായാണ് പരാതി. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബസ് കാടാമ്പുഴ എത്തിയപ്പോൾ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും
ബസിൽ ലൈംഗിക അതിക്രമം: സബ് രജിസ്ട്രാർ അറസ്‌റ്റിൽ - ലൈംഗിക അതിക്രമം
തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റില്‍.
മലപ്പുറം ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം:കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിൽ
മലപ്പുറം: തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ പിന്നിലെ സീറ്റിൽ ഇരുന്ന ജോയ് ദേഹത്ത് പിടിച്ചതായാണ് പരാതി. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബസ് കാടാമ്പുഴ എത്തിയപ്പോൾ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും
Intro:മലപ്പുറം ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമംകാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിൽBody:ബസ് കാടാമ്പുഴ എത്തിയപ്പോൾ പോലീസ് യുവതിയുടെ മൊഴി രേഖപെടുത്തിയശേഷം സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നുConclusion:തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു
പിറകിൽ ഇരുന്ന ജോയ് ദേഹത്ത് പിടിച്ചതായി യുവതി
ജോയ് P കൊല്ലം സ്വദേശി
ബസ് കാടാമ്പുഴ എത്തിയപ്പോൾ പോലീസ് യുവതിയുടെ മൊഴി രേഖപെടുത്തിയശേഷം സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഇയാളെ ഇന്ന് തിരുർ കോടതിയിൽ ഹാജരാക്കും

Last Updated : Oct 9, 2019, 11:30 AM IST