ETV Bharat / state

മലപ്പുറം സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കണം; കടകംപള്ളി സുരേന്ദ്രൻ

കേരള ബാങ്ക് രൂപീകരണത്തിന് മുസ്ലീം ലീഗ് പൂർണ പിന്തുണ അറിയിച്ചിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കടകംപള്ളി സുരേന്ദ്രൻ  മുസ്ലീം ലീഗ്  കേരള ബാങ്ക് വാർത്ത  kerala bank news  muslim league  kadakampally surendran
മുസ്ലീം ലീഗ് കോൺഗ്രസിനെ യജമാനനെ പോലെ കാണുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
author img

By

Published : Jan 5, 2020, 12:10 PM IST

മലപ്പുറം: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുമെന്ന് ശുഭപ്രതീക്ഷയാണ് ഇപ്പോഴുള്ളതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസ്ലീം ലീഗ് കോൺഗ്രസിനെ കാണുന്നത് രാഷ്ട്രീയ യജമാനനെ പോലെ. കോൺഗ്രസിന്‍റെ തെറ്റായ നിലപാടുകളിലൂടെ ലീഗ് വീഴുകയോ കോൺഗ്രസിന് അടിമപ്പെട്ട് പോകുകയോ ചെയ്യുന്നു. മുസ്ലീം ലീഗ് പുനരാലോചന ചെയ്യേണ്ടതുണ്ടെന്നും മന്ത്രി മലപ്പുറം കോട്ടയ്ക്കലില്‍ പറഞ്ഞു.

മുസ്ലീം ലീഗ് കോൺഗ്രസിനെ യജമാനനെ പോലെ കാണുന്നുന്നെന്ന് കടകംപള്ളി സുരേന്ദ്രൻ

കോൺഗ്രസ് കേരള ബാങ്കിന് എതിരെ ഇടഞ്ഞ് നില്‍ക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിയും പോസ്റ്റീവായ നിലപാടാണ് കേരള ബാങ്ക് രൂപീകരണത്തില്‍ നല്‍കിയിട്ടുള്ളത്. യുഡിഎഫ് യോഗം ചേരുമ്പോൾ അവരുടെ നിലപാടില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ സമാപിച്ച കേരള സഭയുടെ കാര്യത്തിലും പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉള്ള കൂട്ടായ്‌മയിലും കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ തെറ്റായ നിലപാടില്‍ ലീഗ് വീണ് പോകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Intro:മലപ്പുറം :മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കുമെന്ന് ശുഭപ്രതീക്ഷയാണ് ഇപ്പോഴുള്ളത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസ്ലിം ലീഗ് രാഷ്ട്രീയ യജമാനന്നായി കോൺഗ്രസിനെ കാണുന്നതിന്റെ കുഴപ്പമാണ് കോൺഗ്രസിൻറെ തെറ്റായ നിലപാടുകളിലൂടെ ലീഗ് വീഴുകയോ അടിമപ്പെടുക യോ ചെയ്യുകയാണ് മുസ്ലിംലീഗ് പുനരാലോചന നടത്തണമെന്ന് മന്ത്രി മലപ്പുറം കോട്ടയ്ക്കലിൽ പറഞ്ഞു
Body:കോൺഗ്രസിൻറെ ഒരു കോപ്പറേറ്റീവ് സെൽ ന് നേതൃത്വം കൊടുക്കുന്ന ഒരു നേതാവുണ്ട് ഒരു സഹകരണ സംഘത്തിൻറെ ഭാരവാഹി അല്ല അദ്ദേഹമാണ് അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൾ കൊണ്ട് പ്രശ്നങ്ങളെ നോക്കി കേരള ബാങ്ക് എന്ന മഹത്തായ സംരംഭത്തെ മാറ്റിനിർത്തുന്നത്Conclusion:എല്ലാവരും കേരളബാങ്ക് ലഭിക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിക്കുമ്പോൾ എല്ലാവരും കേരള അനുകൂലമാണ്. യുഡിഎഫ് എന്നനിലയിലാണ് തീരുമാനമെടുക്കുന്നത്. എനിക്ക് ആകെയുള്ള സംശയം ലീഗിനെ സംബന്ധിച്ചേടത്തോളം ലീഗ് അവിടെ രാഷ്ട്രീയ യജമാനനായി കോൺഗ്രസിന് കാണുന്നു എന്നുള്ളതാണ്. കോൺഗ്രസിൻറെ തെറ്റായി ട്ടുള്ള നിലപാടുകളിൽ ലീഗ് വശംമതരാകുന്നു അടുത്തകാലത്ത് നടന്ന സംഭവങ്ങൾ ഒക്കെ കാണുന്നത്.
ഇന്നലെ സമാപിച്ച കേരളസഭയുടെ കാര്യത്തിൽ ആയിരുന്നാലും പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിട്ടുള്ള കൂട്ടായ്മയുടെ കാര്യത്തിൽ ആയിരുന്നാലും കോൺഗ്രസിലെ ഒരു വിഭാഗത്തിനെ തെറ്റായ നിലപാടുകളിലൂടെ ലീഗ് വീഴുന്നതാണ്.

കോൺഗ്രസ് ഒരു വിഭാഗം വോട്ട് ചെയ്തു കൂടിയാണ് ഈ 13 ജില്ലാ ബാങ്കുകളു കേരള ബാങ്കിൽ ലയിക്കുന്നതിന് തീരുമാനമെടുത്തത് ഇവിടെ ലീഗിന് ഭൂരിപക്ഷമുള്ള ബാങ്കുകളിൽ അതിനു സമ്മതിക്കുന്നില്ല അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ലീഗ് ആലോചന നടത്തണ്ട കാര്യം ആണ്. ഇത്തരം തെറ്റായ നിലപാടുകൾ മാറണം നല്ല പ്രതീക്ഷ തന്നെയാണ് നിൽക്കുന്നത് ഒരു കാര്യം ഉറപ്പാണ് മലപ്പുറം ജില്ലയിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ കേരള ബാങ്ക് ഭാഗമായി ഉണ്ടാകും അത് ഏതു സമയത്ത് എങ്ങനെ വേണമെന്നുള്ളത് മായിട്ടുള്ള സന്ദർഭത്തിൽ ഗവൺമെൻറ് ഒരു തീരുമാനം എടുക്കും.

സഹകരണ മന്ത്രി എന്ന നിലയ്ക്ക് ലീഗിൻറെ ഉന്നത നേതാക്കളുമായി കൂടിയാലോചന നടത്തിയിട്ടുണ്ട് എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള എനർജി ആണ് ലീഗ് നേതാക്കളിൽ നിന്ന് കേരളബാങ്ക് രൂപീകരണത്തിന് ഉണ്ടായത് . കോൺഗ്രസുകാർ ഇതിന് ഇടഞ്ഞുനിൽക്കുന്ന ഉണ്ട് ലീഗിൻറെ വലിയ തടസ്സം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ലീഗിൻറെ ഉയർന്ന നേതാവായ കുഞ്ഞാലിക്കുട്ടി പോസിറ്റീവായ നിലപാട്ണ് എന്നോട് പറഞ്ഞിട്ടുണ്ട് എന്നും. വീണ്ടും യുഡിഎഫ് യോഗം ചേരുമ്പോഴാണ് മാറ്റം വരുന്നത് എന്നും. കോൺഗ്രസിൻറെ ഒരു കോപ്പറേറ്റീവ് സെൽ ന് നേതൃത്വം കൊടുക്കുന്ന ഒരു നേതാവുണ്ട് ഒരു സഹകരണ സംഘത്തിൻറെ ഭാരവാഹി അല്ല അദ്ദേഹമാണ് അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൾ കൊണ്ട് പ്രശ്നങ്ങളെ നോക്കി കേരള ബാങ്ക് എന്ന മഹത്തായ സംരംഭത്തെ മാറ്റിനിർത്തുന്നത് . പുനരാലോചന നടത്തണമെന്ന് ലീഗ് ഉത്തരവാദിത്തമുള്ള നേതാക്കളോട് അഭ്യർത്ഥിക്കുകയാണ് എന്നും മന്ത്രി കോട്ടയ്ക്കലിൽ പറഞ്ഞു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.