ETV Bharat / state

വയോജനങ്ങള്‍ക്ക് സുരക്ഷയുമായി കൊണ്ടോട്ടി ജനമൈത്രി പൊലീസ് - malappuram local news

സംസ്‌ഥാന സർക്കാരും പൊലീസും നടപ്പിലാക്കുന്ന വയോജന സുരക്ഷ പദ്ധതിയായ ബെൽ ഓഫ് ഫെയ്‌തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

janamythri police  security plan for old age people  വയോജനങ്ങള്‍ക്ക് സുരക്ഷ  കൊണ്ടോട്ടി ജനമൈത്രീ പൊലീസ്  malappuram local news  മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍
വയോജനങ്ങള്‍ക്ക് സുരക്ഷയുമായി കൊണ്ടോട്ടി ജനമൈത്രീ പൊലീസ്
author img

By

Published : Dec 1, 2019, 11:19 PM IST

Updated : Dec 2, 2019, 12:02 AM IST

മലപ്പുറം: ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് മാതൃകാപരമായ സുരക്ഷയൊരുക്കാൻ പദ്ധതിയുമായി കൊണ്ടോട്ടി ജനമൈത്രി പൊലീസ്. പൂക്കോടൻസ് ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന സർക്കാരും പൊലീസും നടപ്പിലാക്കുന്ന വയോജന സുരക്ഷ പദ്ധതിയായ ബെൽ ഓഫ് ഫെയ്‌തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസിനോടൊപ്പം വയോജനങ്ങൾക്കായി ആരോഗ്യ ക്യാമ്പും ബോധവൽക്കരണവും, കലാപരിപാടികളും കൊണ്ടോട്ടി പൊലീസ് ഒരുക്കിയിരുന്നു. റയാൻ കണ്ണാശുപത്രിമായി സഹകരിച്ച് പ്രഷർ, ഷുഗർ പരിശോധനയും കണ്ണ് പരിശോധനയും നടത്തി. വയോജന സുരക്ഷയാണ് പദ്ധതിയുടെ മുഖ്യമായ ലക്ഷ്യമെന്ന് ഇൻസ്പെക്‌ടർ എൻ.ബി ഷൈജു പറഞ്ഞു.

വയോജനങ്ങള്‍ക്ക് സുരക്ഷയുമായി കൊണ്ടോട്ടി ജനമൈത്രി പൊലീസ്

പട്രോളിങ്ങ് ശക്തമാക്കണമെന്നാണ് ബോധവല്‍ക്കരണ ക്ലാസില്‍ പ്രധാനമായും ആവശ്യമുയർന്നത്. പൊലീസിനെയാണ് വയോജനങ്ങൾ വിശ്വസിക്കുന്നതെന്നും അത് കാത്ത് സൂക്ഷിക്കുമെന്നും എസ് ഐ വിനോദ് വലിയാട്ട് പറഞ്ഞു.

Intro:ഒറ്റക്ക് താമസിക്കുന്ന വയോ ജനങ്ങൾക്ക് മാതൃകാപരമായ സുരക്ഷയൊരുക്കാൻ ഒരുങ്ങുകയാണ് കൊണ്ടോട്ടി ജനമൈത്രീ പോലീസ് . പൂക്കോടൻസ് ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കര ക്ലാസ് ഡി വൈ എസ്.പി ജലീൽ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വയോജന സുരക്ഷക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും.

Body:വയോജനങ്ങൾക്കായി ആരോഗ്യ ക്യാമ്പും ബോധവൽക്കരണവും, കലാപരിപാടികളും ഒരുക്കി കൊണ്ടോട്ടി പോലീസ് . കേരള സർക്കാറും സംസ്ഥാന പോലീസും നടപ്പിലാക്കുന്ന വയോജന സുരക്ഷ പദ്ധതിയായ ബെൽ ഓഫ് ഫെയ്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റയാൻ കണ്ണാശുപത്രിമായി സഹകരിച്ച് പ്രഷർ ഷുഗർ പരിശോധനയും കണ്ണ് പരിശോധനയും നടത്തി. വയോജന സുരക്ഷയാണ് മുഖ്യമായ ലക്ഷ്യമെന്ന് ഇൻസ്പെക്ടർ എൻ.ബി
ഷൈജു പറഞ്ഞു.

ബൈറ്റ്- എൻബി ഷൈജു

ഏതെല്ലാം തരം സഹായം വേണമെന്ന് അഭിപ്രായം തേടിയപ്പോൾ പട്രോളിംങ്ങ് ശക്തമാക്കണമെന്നാണ് പ്രധാനമായും ആവശ്യമുയർന്നത്. വയോജനങ്ങളുടെ വീടുകളിൽ പോലീസ് നിത്യ സന്ദർശകരാണ് ഇവിടെ. കലാ പരിപാടികളും ഫിലിപ്പ് മമ്പാടിന്റെ ക്ലാസും ഏറെ രസകരമായി. പോലീസിനെയാണ് വയോജനങ്ങൾ വിശ്വസിക്കുന്നതന്നും അത് കാത്ത് സൂക്ഷിക്കുമെന്നും എസ് ഐ വിനോദ് വലിയാട്ട് പറഞ്ഞു.

ബൈറ്റ് 2-വിനോദ് വലിയാട്ട്.

സ്റ്റേഷനിലെ ഓരോ പോലീസുകാരനും ഇന്ന് ഇവരെ പരിപാലിക്കുന്ന തിരക്കിലായിരുന്നു. കാക്കിക്കുള്ളിലെ സ്നേഹമനസ് മനസ്സിലാക്കി മക്കളെപ്പോലേ ഇനി പോലീസുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇരുനൂറിലതികം വരുന്ന വൃദ്ധരും മടങ്ങിയത്.Conclusion:ഒറ്റക്ക് താമസിക്കുന്ന വയോ ജനങ്ങൾക്ക് മാതൃകാപരമായ സുരക്ഷയൊരുക്കാൻ ഒരുങ്ങുകയാണ് കൊണ്ടോട്ടി ജനമൈത്രീ പോലീസ്

ബൈറ്റ്- എൻബി ഷൈജു

ബൈറ്റ് 2-വിനോദ് വലിയാട്ട്.
Last Updated : Dec 2, 2019, 12:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.