ETV Bharat / state

നിലമ്പൂരിലെ ജില്ല ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്നി സുരക്ഷ പരിശോധന - ജില്ലാ ആശുപത്രി

85 ഓക്‌സിജന്‍ സിലിണ്ടറുകളാണ് നിലമ്പൂര്‍ ജില്ല ആശുപത്രിയിലുള്ളത്.

Indian Navy  Nilamboor district hospital  district hospital  നിലമ്പൂര്‍ ജില്ലാ ആശുപത്രി  ജില്ലാ ആശുപത്രി  ഇന്ത്യന്‍ നേവി
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്നി സുരക്ഷാ പരിശോധന നടത്തി.
author img

By

Published : May 19, 2021, 10:25 PM IST

മലപ്പുറം : നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്നി സുരക്ഷ പരിശോധന. ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

also read: കൊച്ചിയില്‍ ഒരുങ്ങുന്നു 100 ഓക്സിജന്‍ ബെഡുകളോടെ നഗരസഭയുടെ ആശുപത്രി

85 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ജില്ല ആശുപത്രിയിലുള്ളത്. നേവി ഉദ്യോഗസ്ഥരായ ഹിമാന്‍ഷു ഭരദ്വാജ്, സുവേന്ദു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.